plz Read this 1 ശ്രീ പന്ത് - TopicsExpress



          

plz Read this 1 ശ്രീ പന്ത് എറിയുന്നതിന് മുൻപ് അരയിൽ തൂവാല തിരുകി.......!!! ആ ഒരു കളിയില മാത്രമല്ല ശ്രീ അരയിൽ തൂവാല തിരുകിയിട്ടുള്ള ത്. . ശ്രീ ഇതുവരെ കളിച്ച എല്ലാ കളികളും പരിശോധിക്കുക. ഈ കളിയില മാത്രമാണ് ശ്രീ തൂവാല തിരുകിയത് എങ്കിൽ ശ്രീ കുറ്റക്കാരൻ എന്ന് സമ്മതിക്കാം........ 2 ഓവറിനു മുൻപ് വാം അപ്പ് ചെയ്തു........ !!! എല്ലാ കളിക്കാരും അത് ചെയ്യാറുണ്ട്.... ശ്രീ വാം അപ്പു ചെയ്യാൻ എടുത്ത സമയതെക്കളും കൂടുതൽ സമയം എടുത്തു വാം അപ്പ് ചെയ്തവർ ഉണ്ട്.... അപ്പോൾ അത് തെറ്റാണോ...... 3 ശ്രീയോട് ഒപ്പം കാറിൽ പെണ്കുട്ടി ഉണ്ടായിരുന്നു......!!! ലോകത്തില ആദ്യംനടക്കുന്ന സംഭവമാണോ ഇത് ....പ്രതേകിച്ചു ഡൽഹിയിലും മുംബയിലും 4 ശ്രീ കാമുകിക്കു മൊബൈൽ അതും വിലകൂടിയത് വാങ്ങി കൊടുത്തു.......!!! അത് വാങ്ങി കൊടുക്കാനുള്ള ശേഷി ശ്രീക്ക് ഉണ്ട് .......മാത്രമല്ല എല്ലാതാരങ്ങളും അങ്ങനെ ചെയ്യാ 5 ശ്രീ വില കൂടിയ ഡ്രസ്സ് വാങ്ങി ......!!! വില കൂടിയ ഡ്രസ്സ് വാങ്ങുവാനുള്ള സമ്പാദ്യം ശ്രീക്ക് ഉണ്ട്...... വില കൂടിയ ഡ്രസ്സ് ധരിക്കുന്നത് കുറ്റമാണോ...... 6 ആരും കേസ് കൊടുക്കാത്തത് കൊണ്ട് ആരെങ്കിലും കേസ് കൊടുക്കൂ എന്ന് ഡല്ഹി പോലീസ് അഭ്യർത്ഥിക്കുന്നു......!!! ഒരു കേസും ഇല്ലാതെ ഒരാളെ അറെസ്റ്റ് ചെയ്തിട്ടു ആരെങ്കിലും കേസ് കൊടുക്കൂ എന്ന് അഭ്യര്ഥിക്കുന്നത് ലോക ചരിത്രത്തില ആദ്യം...... 7 പോലീസിനെ കണ്ടപ്പോൾ ശ്രീ മുഖ്യമന്ത്രിയെ വിളിക്കാൻ പറഞ്ഞു......!!! കാര്യമില്ലാതെ ആരെ അറസ്റ്റ് ചെയ്താലും ഫോണിൽ ഉത്തര വാദിത്വാ പ്പെട്ടവരെ വിളിക്കാനുള അവകാശം ഉണ്ട്..... 8. ശ്രീയുടെ ലാപ് ടോപിൽ പെണ്കുട്ടികളുടെ ചിത്രങ്ങൾ.....!!! ലോക ചരിത്രത്തില ആദ്യമായി ഒരു ചെറുപ്പക്കാരന്റ െ ലാപ് ടോപിൽ പെണ്കുട്ടികളുട െ ചിത്രം 9. ശ്രീയുടെ ലാപ് ടോപ്പിൽ വത് വെപ്പുകാരന്റെ ചിത്രം !!! ധോണിയുടെ ഭാര്യ സാക്ഷിയും ബി സി സി ഐ പ്രസിഡന്റ് സ്രീനിവസ്സന്റെ പുത്രനും അരീസ്ടി വാതുവെപ്പുകാരൻ ധാരസിങ്ങിന്റെ മകനുമായി ഒരുമിച്ച കളി കണ്ടത്....... 10 കുറ്റം സമ്മതിച്ച കുറ്റവാളികള്ക്ക് ജാമ്യം .. കുറ്റം മാന്യമായി തെളിയിക്കാന് പറ്റാത്തവര്ക്ക് ജാമ്യം നിഷേധിക്കുന്നു ... കൂടുതല് ഗൌരവമായ കുറ്റങ്ങള് ചുമത്തുന്നു... മലയാളി സമൂഹമേ ഉണരൂ , നിങ്ങൾ എന്നും ശ്രീ എന്നാ ചെറുപ്പക്കാര ണ്ട്...... പക്ഷെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കൂ. തെറ്റ് ചെയ്യാത്തവർ ഇല്ല , പക്ഷെ നീതി അതങ്ങ് എല്ലാവര്ക്കും തുല്യമാകണം. —
Posted on: Tue, 04 Jun 2013 17:29:05 +0000

Trending Topics



Recently Viewed Topics




© 2015