അങ്ങനെ ഗൽഫിലും - TopicsExpress



          

അങ്ങനെ ഗൽഫിലും നാട്ടിലും പെരുന്നാൾ കഴിഞ്ഞു. ഗൽഫിലുള്ളവർ നാട്ടിലെ കുടുംബാംഗങ്ങൾക്കും കൂട്ടുകാർക്കുമൊക്കെ വിളിച്ച്‌ ഈദ്‌ മുബാറക്‌ പറഞ്ഞു. വിളിക്കാൻ മറന്നുപോയവരുടെ വക വാട്ട്സപു മെസ്സഞ്ചറും വഴി തെറിയും പരാതിയും കിട്ടി.... പക്ഷേ നട്ടിലെ എത്രപേർ ഇങ്ങോട്ട്‌ വിളിച്ച്‌ നമ്മൾക്ക്‌ ഈദ്‌ മുബാറക്‌ പറഞ്ഞു??, കറൻസി റേറ്റ്‌ നോക്കുംബോൾ ഇവടന്ന് വിളിക്കുന്നതിന്റെ പകുതിവേണ്ട നാട്ടിൽ നിന്നും ഇങ്ങോട്ട്‌ വിളിക്കാൻ. ഇവരുടെയൊക്കെ വിചാരം എന്താണാവോ????
Posted on: Mon, 06 Oct 2014 14:06:50 +0000

Trending Topics



Recently Viewed Topics




© 2015