അങ്ങനെ നീണ്ട നാളത്തെ - TopicsExpress



          

അങ്ങനെ നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ B-com റിസള്‍ട്ട് വന്നു.:( പിന്നെ ആകാംക്ഷയുടെ നിമിഷങ്ങള്‍...:o ഞാനും നോക്കി, ഒരു വിഷയം മാത്രം സപ്ലി..... ;( കൂടുതല്‍ വിഷയങ്ങള്‍ സപ്ലി ഉണ്ടാകുമെന്ന് പേടി ഉണ്ടായിരുന്നു....:/ ഒരു വിഷയത്തില്‍ മാത്രമേ സപ്ലി ഉള്ളൂ എന്നതില്‍ സന്തോഷം...:):D
Posted on: Tue, 20 Aug 2013 07:05:10 +0000

Trending Topics



Recently Viewed Topics




© 2015