അഡ്മിന് ഒരു കാര്യം - TopicsExpress



          

അഡ്മിന് ഒരു കാര്യം എല്ലാരേയും അറിയിക്കാൻ ഉണ്ട് . കഴിഞ്ഞ 6 ദിവസമായി വളരെ അധികം പേർ നമ്മുടെ സ്വന്തം ചേച്ചിയുടെ നമ്പർ ആവശ്യപ്പെട്ടു മെസ്സേജ് തന്നിരുന്നു. കഴിയുന്ന അത്ര മെസ്സേജ് നു മറുപടി തന്നിരുന്നു. എന്നാൽ പാടുന്നതിനു വേണ്ടി ചേച്ചി വോയിസ്‌ റെസ്റ്റ് എടുക്കാൻ ഡോക്ടർ പറഞ്ഞത് കൊണ്ടാണ് ഫോണ്‍ സ്വിച്ച് ഓഫ്‌ ആക്കി വച്ചിരിക്കുന്നത്‌ .( വളരെ അധികം പേരെ ഫോണിലൂടെ ചേച്ചി പാട്ട് പാടി കേൾപ്പിച്ചിരുന്നു ) നാളെ ചേച്ചിക്ക് റെക്കോർഡ്‌ി ഇങ്ങ് ഉണ്ട്. എല്ലാവരുടെയും പ്രാര്ത്ഥന നമ്മുടെ ചേച്ചിക്ക് ഉണ്ടാവണം .കഴിഞ്ഞ 6 ദിവസം നിങ്ങൾ ചേച്ചിക്ക് നൽകിയത് മലയാളികൾക്ക് ഇതുവരെ ലഭിച്ചിട്ടില്ലാത്ത സ്നേഹവും സഹകരണവും ആണ് . എല്ലാവർക്കും ഒരായിരം നന്ദി.തുടർന്നും പ്രതീഷിക്കുന്നു ... എന്ന് അഡ്മിൻ .
Posted on: Wed, 23 Oct 2013 11:50:59 +0000

Trending Topics



Recently Viewed Topics




© 2015