അമ്മ :മോളെ നീ എവിടെ - TopicsExpress



          

അമ്മ :മോളെ നീ എവിടെ ആയിരുന്നു?ഞാൻ എവിടെയെല്ലാം സെർച്ച്‌ ചെയ്തു? മകൾ:ഞാൻ എന്റെ lover ഉമായി chating ഇൽ ആയിരുന്നു ,ഞങ്ങൾ പരസ്പ്പരം ലൈക്‌ ഇൽ ആണമ്മേ അമ്മ മോളെ ഇന്ന് അവൻ നിന്നെ like ചെയ്തു ,നാളെ നിന്നെ വല്ലവര്ക്കും കൊണ്ട് പോയിshare ചെയ്യുമോ എന്നാര്ക്കറിയാം? മകൾ :അമ്മെ വെറുതെ poke ചെയ്യാൻ നില്ക്കണ്ട അമ്മ മോളെ നാട്ടിൽ ഇത് റിപ്പോർട്ട്‌ ആക്കുന്നതിനു മുൻപ് നീ ഈ ബന്ധം അങ്ങ് ബ്ലോക്ക്‌ ചെയ്തേക്കു മകൾഇല്ലമ്മേ ,ഞങ്ങൾ പരസ്പ്പരം ലൈക്‌ ചെയ്തു പോയി ,ഇനി unlike ചെയ്യാൻ കഴിയില്ല അമ്മ:മോളെ like ഇൽ തുടങ്ങുന്ന ബന്ധങ്ങൾ game ഇൽ ആണ് അവസാനിക്കുന്നത്... google ഇൽ വെച്ചാൽ വൈറസ്‌ കേറും ഓർക്കുട്ടിൽ ഇട്ടാൽ hack ചെയ്യും എന്ന് കരുതി എത്ര കഷ്ട്ട പെട്ടാണ് നിന്നെ വളർത്തിയത്‌ എന്നറിയാമോ മകൾ:അമ്മ എന്നോട് ക്ഷമിക്കണം ,എന്റെ inbox ഇൽ എന്റെ lover sent ചെയ്ത ഒരു message വളരുന്നുണ്ടാമ്മേ അമ്മ :മോളെ ...അത് കമ്പ്ലീറ്റ്‌ ഡൌണ്‍ ലോഡ് ആകുന്നതിനു മുൻപ് നമുക്ക് അങ്ങ് abort ചെയ്യണം മകൾ അങ്ങനെ സംഭവിച്ചാൽ ഈ വീടിന്റെ ഉത്തരത്തിൽ ഞാൻ tag ചെയ്തു deactivate ആകും അമ്മ :ദൈവമേ നീ എന്തിനു ഈ settings എനിക്ക് തന്നു ?
Posted on: Fri, 29 Nov 2013 01:41:02 +0000

Trending Topics



Recently Viewed Topics




© 2015