അവര്‍ ഘര്‍വാപസിയും, - TopicsExpress



          

അവര്‍ ഘര്‍വാപസിയും, പാകിസ്താനിലേയ്ക്കായക്കലും തെറി വിളിയ്ക്കലും അദാനിയ്ക്ക്‌ ലോണ്‍ ശരിയാക്കിയും യൂ ടേണുകള്‍ അടിച്ചും റീലയാണ്‍സിന്റെ മാമാപ്പണിയും ചെയ്ത്‌ നടക്കട്ടെ. നമുക്ക്‌ നാടിന്റെ നന്മയ്ക്ക് വേണ്ടി മതത്തെ വെറും വൈയക്തികമാക്കി മാറ്റി വെച്ച്‌ എല്ലാവരുടെയും പൊതുവായ വളര്‍ച്ചയും ഉയര്‍ച്ചയും ലക്ഷ്യമാക്കി മുന്നേറാം, ഇന്ത്യയുടെ മനസ്സ്‌ അത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരുടെ കൂടെയാണ്. വിശപ്പടക്കാന്‍ പാടുപെടുന്ന ഒട്ടേറെ മക്കളൂള്ള ഭാരതാമ്ബയ്ക്ക്‌ അങ്ങനെയുള്ള സപുത്രന്മാരെയാണ് ആവശ്യം.
Posted on: Sun, 21 Dec 2014 16:09:01 +0000

Trending Topics



style="min-height:30px;">
::::::::::::::::::::::::::Abbreviations:::::::: ACC Anti-
My name is Lynn. Im human and have feelings. We may not be friends
Today is one of them days where id just like to be someone else.
Located in sterling va. 1000000 cash prefer trades. Reasonable
Computer science 1. Generation of computers I Generation : Used

Recently Viewed Topics




© 2015