ആണ്‍കുട്ടി, - TopicsExpress



          

ആണ്‍കുട്ടി, പെണ്‍കുട്ടിയോട് പറഞ്ഞു............ നീ അതീവ സുന്ദരിയാണ്........ നിന്നെ വളരെ ഇഷ്ട്ടപ്പെടുന്നു...... നിന്റെ നമ്പര്‍ തരുമോ? പെണ്‍കുട്ടി പറഞ്ഞു തീര്‍ച്ചയായും .. നമ്പര്‍, 17 :32.. ആണ്‍കുട്ടി ചോദിച്ചു, 17:32 എന്നാല്‍ എന്താണ് മനസ്സിലായില്ലല്ലോ? പെണ്‍കുട്ടി പറഞ്ഞു, വിശുദ്ധ ഖുര്‍ ആന്‍ 17,ല്‍ 32-നിങ്ങള്‍ വ്യഭിചാരത്തോട് അടുക്കുകപോലുമരുത്.. അത് നീചമാണ് ഹീനമായ മാര്‍ഗവും..... ----------------------------------------------------- share and like page = സ്വന്തം വാവാച്ചി.
Posted on: Sat, 21 Sep 2013 10:20:56 +0000

Trending Topics



Recently Viewed Topics




© 2015