ഇക്കാലത്ത് എല്ലാവരും - TopicsExpress



          

ഇക്കാലത്ത് എല്ലാവരും ഒരു പോലെ ഉപയോഗിക്കുന്ന ഒന്നാണ് WHATSAPP. IM (Instant Messenger) categoryയില്‍പെട്ട application. ഉപയോഗം: പേര് പോലെ തന്നെ instant ആയി messaging. Instant ആയി വിവരങ്ങള്‍ എത്തിക്കുന്നു. Photos ,videos ,audio ,location ,contacts എന്നിവ ഷെയര്‍ ചെയ്യാനു ഈസി chattingനും ഉപയോഗിക്കുന്നു. Availability: Android , Iphone , Black Berry , Nokia Windows . Found By: Brian Acton and Jan Koum(US) WIKIPEDIAയില്‍ പറയുന്നു....” WhatsApp was switched from a free to paid service to avoid growing too fast…………”..അതായത് ഇനിയും ഏറെ വളരതിരിക്കാനായി ഞങ്ങള്‍ whatsapp paid ആക്കി എന്ന്.. പലര്‍ക്കും ഇപ്പോള്‍ തന്നെ മെസ്സേജ് വന്നിട്ടുണ്ടാകും...താങ്കളുടെ whatsapp accountinte കാലാവധി തീര്‍ന്നു എന്ന്..അല്ലെങ്ങില്‍ തീരാറായി എന്ന്..പലരും പുതിയ സിംമില്‍നിന്നു അക്കൗണ്ട്‌ എടുക്കാന്‍ തയ്യാറായി നില്കുന്നു .. സായിപ്പിന്റെ ആപ്പ് നമുക്കിട്ടൊരു ആപ്പ് ആയി എന്ന് തന്നെ പറയാം. ഇനിയൊരു ചോദ്യം: ഇന്ത്യ മംഗല്യാന്‍ വിക്ഷേപിച്ചതും പുതിയ IRNSS(Indian Regional Navigation Satellite System) LAUNCH ചെയ്തതിലും NIRBHAY പോലുള്ള നവീന മിസൈലുകള്‍ വികസിപ്പിക്കുകയും ചെയ്തതിലുമുള്ള സാദൃശ്യം എന്താണെന്നു പറയാമോ? ....SELF RELIANCE… രാജ്യം സ്വന്തം കാലില്‍ നില്ക്കാന്‍ ശ്രമിക്കുന്നു.. # “SELF RELIANCE IS THE ONLY ROAD TO TRUE FREEDOM,AND BEING ONE’S OWN PERSON IS ITS ULTIMATE REWARD” - PARTICIA SAMPSON. # “Do we not realize that self respect comes with self reliance?” – A.P.J.ABDUL KALAM. സ്വന്തം കാലില്‍ നില്ക്കാന്‍ ആരാണ് ഇഷ്ടപെടാത്തത്? ഇന്ത്യയുടെ സ്വന്തം നേട്ടങ്ങള്‍ നമ്മെ അഭിമാനപൂരിതമാക്കുന്നു.. പത്രത്തില്‍ ഇന്ത്യന്‍ വംശജനു പ്രൈസ് അടിച്ചു എന്ന് കേള്‍കുമ്പോള്‍ ഒന്ന് ഞെളിഞ്ഞിരിക്കുന്നവര്‍ നമ്മള്‍.പക്ഷെ നമ്മള്‍ അറിയാതെ നഷ്ടമാക്കുന്നത് പല അനുഗ്രഹങ്ങളും ആണ്. നമ്മുടെ രാജ്യത്തിന്‍റെ ആകേണ്ട പല നേട്ടങ്ങളും രാജ്യത്തിനു നഷ്ടമാകുന്ന അവസ്ഥ. അവസരങ്ങള്‍ ലഭിക്കാതെ കഷ്ടപ്പെടുന്ന പലരും അതു തേടി അമേരിക്ക പോലുള്ള വന്‍കിട രാജ്യങ്ങളിലേക്ക് കുടിയേറുന്നു. ഇവിടെ ഇന്ത്യക്കാര്‍ക്ക് സ്വന്തമായി, ‘MADE IN INDIA’ ലേബലില്‍ ഒരു messenger ഉണ്ടെന്നു പലര്‍ക്കും അറിയില്ല. HIKE എന്ന പേരില്‍ 2012 അവസാനം മുതല്‍ GOOGLE PLAYSTOREലും ഇതു ലഭ്യമായിരുന്നു.എന്തു കൊണ്ടും WHAPSAPPനെ കടത്തി വെട്ടുന്ന ഒരു ഇന്ത്യന്‍ messenger. എന്നിട്ടും എന്തു കൊണ്ട് ഇന്നും WHATSAPP മുന്നിട്ടു നില്കുന്നു?.....മടുത്തു തുടങ്ങിയില്ലേ സായിപ്പിന്റെ ആപ്പ്? Type ചെയ്തു type ചെയ്തു ‘WhatsAppitis’ വന്നിട്ടേ ഞങ്ങള്‍ അവസനിപിക്കൂ എന്ന് ശപഥം ചെയ്ട കുറെ ജന്മങ്ങള്‍... (by the way ‘WhatsAppitis’ ഒരു ഒറിജിനല്‍ രോഗമാണ് കേട്ടോ.) whatsappന്റെ കുറവുകള്‍ പഠിച്ചു അവ നികത്തിയാണ് HIKE MESSENGER പുറത്തിറങ്ങിയതു. കട്ടക്ക് കമന്റ്‌ ചെയ്തു കയ്യ് കിഴക്കാതെ ലളിതമായി stickers ഉപയോഗിച്ച് ആശയ വിനിമയം. “എന്തിനാ ചങ്ങായി HIKE ഒക്കെ?” എന്ന് ചോദിച്ച എന്റെ ചങ്ങാതിക്ക് എന്തു മറുപടി നല്‍കും..? whatsappil ഇല്ലാത്തതും hikil ഉള്ളതുമായ ചില features: • HIDDEN CHAT : WHATSAPPIL MORE COMPLECATED “ARCHIEVE CHAT”(ഇപ്പോഴയിരിക്കും ആ ഒപ്റേന്‍ കാണുന്നത് തന്നെ..) • CHAT THEME: CHAT CHEYYUMBOL, MOOD അനുസരിച്, CHAT BACKGROUND മാറ്റുന്ന ഫീച്ചര്‍.. • GROUPS WITH UPTO 100 MEMBERS!! • TIMELINE FEATURE: FB TIMELINE പോലെ.. • സൂപ്പര്‍ COLOURFUL USER INTERFACE.. (WHATSAPPഇലെ പോലെ മടുക്കുല്ലാ) • MULTIPLE FORWARD: (ഇനി WHATSAPPILE പോലെ ഒരേ ഐറ്റം ഓരോരുത്തര്‍ക്കും SEPERATE SEPERATE ഫോര്‍വേഡ് ചെയ്യണ്ട. വേണ്ട CONTACTS മാര്‍ക്ക്‌ ചെയ്തു ഒറ്റ വിടീല്‍..) • FAVORITES OPTION: ഈ CONTACTSഇനു മാത്രമേ നിങ്ങളുടെ LAST SEEN കാണാന്‍ പറ്റൂ...(ലഡ്ഡു പൊട്ടി) • കിടിലന്‍ STATUSഉകള്‍ INCLUDED..(വിത്ത്‌ പടം) • എതു ടൈപ്പ് FILE വേണേലും സെന്‍റ് ചെയ്യാം.(ഗുഡ് 4 PROFESSIONALS..) (APK,PDF,DOC ETC..ETC..ETC..) • 13 DIFFERENT SETS OF STICKERS (+ WHATSAPP SMILEYS ) • FREE SMS NATION WIDE • FREQUENT NEW STICKER RELEASES( STICKER എന്ന് പറഞ്ഞാ നമ്മുടെ DESI ഇന്ത്യന്‍ STYLE...തെറിക്ക് വരെ sticker..മഞ്ഞതലയന്മാരെ കണ്ട് മടുത്തവര്‍ക്ക് കണ്ണിനു കുളിര്‍മ നല്‍കുന്ന TYPE..) • പിന്നെ നിവസേന HIKE ടീമിന്‍റെ വക QUOTES..(ഉപദേശം ഇഷ്ടമല്ലാത്തവര്‍ക്ക് ഇതു STOP ചെയ്യാം..) • ഇന്ത്യന്‍ FESTIVALSINU സ്പെഷ്യല്‍ sticker RELEASUKAL.(ദിപാവലിക്കും 6 എണ്ണം കിട്ടയാര്‍ന്നു) • AVILABILITY: ANDROID,IOS,WINDOWS,BLACK BERRY,NOKIA ഒന്ന് ട്രൈ ചെയ്തു നോക്കിക്കുടെ...നമ്മുടെ നാട്ടിലും ബുദ്ധിയുള്ള പയ്യന്മാരും പയ്യികളും ഉണ്ടെന്നേ..അവരെ ഒന്ന് പ്രോത്സാഹിപ്പിക്കനെങ്കിലും... get.hike.in/ available @ playstore also.. നമ്മള്‍ ഇന്ത്യക്കാര്‍ ഒന്നാഞ്ഞു പിടിച്ചാല്‍ തന്നെ സായിപ്പിന്‍റെ പച്ച കുമിളയുടെ സ്ഥാനം തെറിക്കും എന്ന് കാട്ടികൊടുക്കു.... എല്ലാവരും ഒന്ന് use ചെയ്തു നോക്കു..(ഇതു എനിക്ക് കാശ് ഉണ്ടാക്കാനാണെന്ന് കരുതരുത് ...കാരണം hike reward നിര്‍ത്തിയിട്ടു കുറച്ചു നാളായി..നയാ പൈസ കിട്ടുല്ലാ....) # യുദ്ധം വരുമ്പോഴും ക്രിക്കറ്റ്‌ കളി കാണുമ്പോളും മാത്രം ഇന്ത്യക്കാര്‍ ആകരുത് എന്നാകരുത് എന്ന് ശ്രീ.മോഹന്‍ലാല്‍. # ഇന്ത്യ എന്നാ മഹാരാജ്യത്തിന്റെ SOUL!! ..അതറിയണം എന്ന് ശ്രീ.മമ്മൂട്ടി. ഇത്രയും കേട്ടിട്ട് ഒന്ന് FORWARD/SHARE പോലും ചെയ്യാതെ പോകല്ലേ FRIENDS... SHARE IF U R A REAL PATRIOTE….only if… (ഇതു ഷെയര്‍ ചെയ്യാതവന്റെ “ഡാഡി’യെ പാണ്ടി ലോറി ഇടിക്കും...മമ്മി ഗ്യാസ് പൊട്ടി ചാവും എന്നൊന്നും ഞാന്‍ പറയൂല്ല...) ജയ് ഹിന്ദ്‌!!!
Posted on: Sun, 09 Nov 2014 14:02:10 +0000

Trending Topics



Recently Viewed Topics




© 2015