ഇത് കണ്ടപ്പൊ ആണു ഇങ്ങനെ - TopicsExpress



          

ഇത് കണ്ടപ്പൊ ആണു ഇങ്ങനെ ഒരു ഗ്രൂപ് തുടങ്ങിയാലൊ എന്നു തോന്നിയത്... നമ്മൾ പഠിച്ച് വെച്ച കാര്യങ്ങൾ പലതും മാറി നമ്മൾ അറിഞ്ഞിട്ടില്ല... ഉദാഹരണത്തിനു ബ്ലാക്ക് ഹോൾ... ഞാൻ വിചാരിച്ച് വെച്ചിരുന്നത് മാസ് കോൺസന്റ്രേറ്റ് ആയി ആയി ഗ്രാവിട്ടി കൂടി കൂടി ബ്ലാക്ക് ഹോൾ ഉണ്ടാകുന്നു എന്നാണു.. അങ്ങനാലൊ പഠിച്ചേക്കണേ... എന്നാൽ ബ്ലാക്ക് ഹോളിൽ ശെരിക്ക് മാസ് ഇല്ല സ്പേസ് ടൈം വ്രാപ്പ് മാത്രേ ഒള്ളു അത്രേ.. .. ഇതു കാണു..
Posted on: Tue, 09 Dec 2014 14:59:02 +0000

Trending Topics



Recently Viewed Topics




© 2015