ഇന്ത്യൻ സൂപ്പർ - TopicsExpress



          

ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറിന്റെ കേരള ബ്ലാസ്റ്റെർസ് ആദ്യ പ്രാദേശിക താരത്തെ തിരഞ്ഞെടുത്തു . എൻറെ സുഹൃത്ത്‌ ദുലീപ് മേനോൻ കേരള ബ്ലാസ്റ്റെർസിനായി ഇനി മുതൽ ബൂട്ടണിയും .. മാസ്റ്റർ ബ്ലാസ്റ്റർ ആ പേര് പ്രഖ്യാപിച്ചു .. Congratssss Duleep Menon .. Kerala Blasters, Sachin Tendulkar
Posted on: Mon, 29 Sep 2014 11:32:12 +0000

Trending Topics



Recently Viewed Topics




© 2015