ഇന്നത്തെ പ്രഭാത ത്തിൽ - TopicsExpress



          

ഇന്നത്തെ പ്രഭാത ത്തിൽ ചാനൽ വാർത്തകൾ ഒറ്റ നോട്ടത്തിൽ ലീഗ് പ്രവര്ത്തകരെ സംബധിച്ച് പെട്ടന് ഞെട്ടൽ ഉണ്ടാകുന്നത് ആയിരുന്നു .... ചാനലുകളിൽ സമര സമിതി കാരുടെ മുദ്രാവാക്യം അലയടിച്ചു .... ലീഗ് ഓഫീസിനു മുന്നിൽ ........ തൊണ്ട പൊട്ടു മാർ അവർ വിളിച്ചു വന്നിരിക്കുന്നു ഞങ്ങൾ ....... അഭയം തേടി ......... എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരികുന്നു....... അവര്‍ക്ക്‌ വിശ്വാസം ഉണ്ട് അഭയം തേടി വന്നവർക്ക് അഭയം നകിയ പ്രസ്ഥാനം ആണ് മുസ്ലിം ലീഗ് .... അതെ .... മുസ്ലിം ലീഗ് നു മുന്നിൽ വിഷയം എത്തിച്ചാൽ പരിഹാരം ഉണ്ടാകും എന്ന വിശ്വാസം ആണ് അവരെ ലീഗ് ഹൗസിനു മുന്നിലേക്ക് നയിച്ചത് ...................... ബഹളം ഉണ്ടാക്കി രംഗം വഷളാകാൻ നോക്കിയവർ ആരാണ് എന്ന് ജനം മനസിലാകുന്നുണ്ട് .... പല പ്രതീക്ഷ കളോടെ അവർ കോഴിക്കോട്ടേക് വണ്ടി കയറി പക്ഷെ കോഴിക്കോട്ട് വാ ഇട്ടത് പോലെ ആയി .................. അഭിമാനിക്കുന്നു ഞങ്ങൾ ലീഗ് കാർ ആയതിൽ .......... ഒരു രാഷ്ട്രിയ പ്രസ്ഥാനം വിജയികുന്നത് ആ പ്രസ്ഥാനം ജനങ്ങൾ അഭയ കേന്ദ്രം ആയി കാണുമ്പൊൾ ..............By..Muneeb Hassan..@SK
Posted on: Sun, 17 Nov 2013 09:26:41 +0000

Trending Topics



Recently Viewed Topics




© 2015