ഇന്നത്തെ ബന്ത് - TopicsExpress



          

ഇന്നത്തെ ബന്ത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അക്രമാസക്തമായ സമരം നടത്തി, അതിനോടനുബന്ധിച്ച് ബന്ത് നടത്തി ഏതുകാര്യവും നേടാമെന്നുള്ളത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. ഇതു ഏതൊരു ജനാധിപത്യസര്‍ക്കാരിനും അംഗീകരിക്കാന്‍ ആവില്ല. മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ പാളിയപ്പോള്‍ തെരുവിലേയ്ക്ക് ഇറങ്ങുകയാണ്. അവര്‍ക്ക് അടിയന്തര പ്രമേയം അനുവദിച്ചില്ലായിരുന്നെങ്കില്‍ അതു പറഞ്ഞ് സമരം നടത്തിയാല്‍ മനസിലാക്കാം. അവര്‍ക്ക് മന്ത്രിമാരെ കരിങ്കൊടി കാണിക്കണമെങ്കില്‍ ആയിക്കോട്ടെ. എന്നാല്‍ പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്താന്‍ അവകാശമില്ല.
Posted on: Wed, 10 Jul 2013 08:35:45 +0000

Trending Topics



Recently Viewed Topics




© 2015