ഇന്നലെ എറണാകുളത്ത് - TopicsExpress



          

ഇന്നലെ എറണാകുളത്ത് ഒരിടത്ത് നടന്നത്. ആദ്യം മണ്ഡലം സമ്മേളനം എന്നായിരുന്നു. ജില്ലയിലെ മൊത്തം ആളുകള്‍ വന്നാലല്ലേ മണ്ഡലം എങ്കിലും ആകൂ , ഉടന്‍ അടുത്ത പോസ്റ്റര്‍ , മണ്ഡലം എന്നതൊക്കെ ഒഴിവാക്കി , സെമിനാര്‍ എന്ന് പേരിട്ടു , ആകെ കല്യാണ മയമാക്കി , കല്യാണം ഓഡിറ്റോറിയം എന്നൊക്കെ കാണുമ്പോള്‍ ബിരിയാണി കൂടി ഉണ്ടായാലോ എന്ന് കരുതി ഏതെങ്കിലും സാധു വഴി മാറി വന്നെങ്കിലോ എന്ന് വിചാരിച്ചെങ്കില്‍ അവരെ കുറ്റം പറയരുതല്ലോ , അവസാനം ആകെ മൊത്തം എന്തായി ....... അതൊരു സംഭവം തന്നെ ആയിരുന്നു . അത് വിശദീകരിക്കാന്‍ എന്‍റെ കൈകള്‍ക്ക് ശേഷി ഇല്ല .
Posted on: Mon, 18 Nov 2013 03:31:25 +0000

Trending Topics



Recently Viewed Topics




© 2015