ഉറവിടത്തിൽ മാലിന്യം - TopicsExpress



          

ഉറവിടത്തിൽ മാലിന്യം സംസ്കരിക്കുന്ന പദ്ദതിക്ക് തുടക്കം കുറിച്ച് കൊണ്ട് ഞാൻ വിളിച്ച യോഗത്തിൽ ജനപ്രതിനിധികൾ കൗൺസിലർമാർ ,രാഷ്ട്രീയ സാമൂഹ്യപ്രവർത്തകർ ഉദ്യോഗസ്ഥർ .....തുടങ്ങി യവർ സംബന്ധിച്ചു. ഉറവിടത്തിൽ മാലിന്യം സംസ്കരിക്കുക ജൈവകൃഷീ വ്യാപകമാക്കുക തുടങ്ങി യ ചർച്ചകൾ നടന്നു .മേയർ അധ്യക്ഷത വഹീച്ചു.മുൻ മന്ത്രി c.v പത്മരാജൻ ഉദ്ഘാടനം ചെയ്തു.ക്ഷണിക്കപ്പെട്ടവരെല്ലാം സംബന്ധിച്ചു ശുചിത്വമിഷൻ ,irtc,agro industries ,health officer ,venad associates തുടങ്ങിയവർ ക്ളാസ്സ് എടുത്തു. തുടർ നടപടികൾക്കായി കൊർപ്പറേഷനിലെ 4 കേന്ദ്രങ്ങളിൽ dec.6 ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും ശുചിത്വമിഷൻറെയും മററ് ഏജൻസികളുടെയും സഹായത്തോടെ കൊല്ലം കോർപ്പറേഷൻ മാലിന്യ മുക്ത കൊല്ലം നഗരം -ജൈവകൃഷീ വികസനം മാസ്ററർ പ്ളാൻ തയ്യാറാക്കാനുംഎൻറെ മണ്ഡലത്തിലെ 21 ഡിവിഷനുകളിലും യോഗം ചേരാനും തീരുമാനിച്ചു....
Posted on: Sun, 30 Nov 2014 16:38:23 +0000

Trending Topics



Recently Viewed Topics




© 2015