ഏതൊക്കെയോ വ്യവസ്ഥകളുടെ - TopicsExpress



          

ഏതൊക്കെയോ വ്യവസ്ഥകളുടെ പരാജയങ്ങളില്‍ തട്ടിത്തെറിച്ചു പോയ അദ്ധ്യാപിക ആവുക എന്ന ജീവിതാഭിലാഷം ഇന്നും മനസ്സില്‍ കൊണ്ട് നടക്കുന്ന വഹീദാക്ക് ദൈവം അതിലുമുപരിയായി അതേ അദ്ധ്യാപനത്തിലൂടെ സമ്മാനങ്ങള്‍ നല്‍കി ആദരിക്കുന്നു. കേരളത്തിലെ വിവിധയിടങ്ങളില്‍. Sree Narayana Institute of Ayurvedic Studies and Research എന്ന പുത്തൂരുള്ള ആയുര്‍വ്വേദ മെഡിക്കല്‍കോളേജിന്‍റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് വഹീദാ conduct ചെയ്ത ഒരു സെമിനാര്‍ ഉണ്ടായിരുന്നു. വിഷയം. Infertility Management - An Ayurvedic perspective. മോസ്റ്റ്‌ മോഡേണ്‍ എന്ന്‍ വിശ്വസിക്കുന്ന ഇക്കാലയളവിലും ആയുര്‍വ്വേദത്തിന്‍റെ ചികിത്സാ രീതികളും, അത്ഭുതാവഹമായ ഫലങ്ങളും അടങ്ങിയ അറിവിന്‍റെ വലിയ ഒരു ഭണ്ഡാരം തുറക്കപ്പെട്ടു. അതിനു മെഡിക്കല്‍കോളേജ് അധികാരികള്‍ നല്‍കിയ മെമെന്റോയും സര്ട്ടിഫിക്കറ്റും. ദൈവത്തിനു സ്തുതി. DrVaheedarehman Anaz
Posted on: Sat, 02 Aug 2014 02:15:36 +0000

Trending Topics



Recently Viewed Topics




© 2015