ഒട്ടും പ്രതീകഷകൾ - TopicsExpress



          

ഒട്ടും പ്രതീകഷകൾ ഇല്ലാതെ ആണ് ഞാൻ ഈ പടം കണ്ടത് , കണ്ടവരെല്ലാം മലയാളത്തിലെ ഏറ്റവും മടുപ്പ് പടമാണെന്ന് തന്നെയാണ് പറഞ്ഞത് ,എന്നാലും ഞൻ ഒന്ന് ട്രൈ ചെയാം എന്ന് വെച്ച് കണ്ടു . എന്റെ അഭിപ്രായത്തിൽ മലയാളത്തിലെ THE BEST PHYSiCO MOVIE എന്ന് തന്നെ പറയാം ,DiRECTIONIL LAL JR ഒരു പുതിയ GENERE കൊണ്ടുവന്നു എന്ന് ഞൻ വിശ്വസിക്കുന്നു , CRITICS ഈ ചിത്രത്തെ എങനെ നോക്കി കണ്ടു എന്ന് എനികരിയില്ല ..... എന്നാൽ ഒരു PHYSCIC മൂവി എന്നാ രീതിയിൽ കണ്ടാൽ തീര്ച്ചയായും ഈ ചിത്രം ഇഷ്ടപെടും MUST WATCH Hi Im ടോണി STORY :5/10 :p DIRECTION:7/10 :) moVIE laG : :\ vIOLENCE :9/10 :D CLIMAX:UNpredictable :D OVERALL MOVIE RATING :8/10 :D :D
Posted on: Mon, 08 Sep 2014 17:13:14 +0000

Trending Topics



Recently Viewed Topics




© 2015