ഒരേ ക്ലാസ്സില്‍ പഠിച്ച - TopicsExpress



          

ഒരേ ക്ലാസ്സില്‍ പഠിച്ച ഒരു കൂട്ടം സുഹൃത്തുക്കളുടെ പ്രഥമ സംരംഭമാണ് - Life Through Campus. വളരെ കുഞ്ഞ് ബെഡ്ജെറ്റില്‍ Ore Nyabagam എന്ന പേരില്‍ തമിഴിലും, സ്മൃതി എന്ന പേരില്‍ മലയാളത്തിലുമായി ഇറങ്ങുന്ന പാട്ടുകളുടെ സമാഹാരമാണിത്. ഗാനങ്ങളും അവയുടെ ടീസറുകളും, അധികം വൈകാതെ തന്നെ പുറത്തു വരുന്നതാണ്. എല്ലാവരും സഹകരിക്കുക..പ്രോത്സാഹിപ്പിക്കുക :)
Posted on: Tue, 23 Dec 2014 09:26:29 +0000

Trending Topics



Recently Viewed Topics




© 2015