" ഒരു കമ്മ്യുനിസ്ടുകാരൻ - TopicsExpress



          

" ഒരു കമ്മ്യുനിസ്ടുകാരൻ വികാരധീനനകരുത്...സമരം അവസാനിപിച്ചു എന്ന് കേട്ടപ്പോൾ നിരാശ തോന്നി.....ഉള്ളിലെ തീ അണയ്ക്കാൻ വഴികൾ തേടേണ്ടി വന്നു...സഖാവ് പിണറായി നയിക്കുന്ന പാർട്ടിയുടെ തിരുമാനങ്ങൾ തെറ്റാറില്ല...ഇത്രയും വലിയ ജനസാഗരത്തെ ദിവസങ്ങളോളം അനന്തപുരിയിൽ നിർത്തുമ്പോൾ ജനങ്ങൾക്ക്‌ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ... അതിരാവിലെ ഇരുട്ടിന്ടെ മറവിൽ Secretariat യിൽ കയറുക, ഭരണ സിരാ കേന്ദ്രം അടച്ചിട്ടു പെരുചാഴിയെപോലെ മാളത്തിൽ കയറുക...Cliff House പമ്മിയിരിക്കുക...അധികാരത്തിന്റെ മത്ത് തലയ്ക്ക് പിടിച്ചു അന്ധനായ ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ഭാവിയും തീരുകയാണ്...Congress Party യിൽ ചെന്നിത്തലയുടെ യുഗം ആരംഭികുകയാണ്‌............... ,എന്തിരുന്നാലും വരുന്ന ലോക്സഭാ election ന്ടെ ഫലം ഉറപായി...
Posted on: Tue, 13 Aug 2013 17:16:39 +0000

Trending Topics



Recently Viewed Topics




© 2015