ഒരു ദയയും ഇല്ലാതെ - TopicsExpress



          

ഒരു ദയയും ഇല്ലാതെ ചിക്കന്റെ കാൽ കടിച്ചുകിറി തിന്നുമ്പോഴാണ് അയാൾ ടിവിയിൽ ആ ന്യുസ്സ് കണ്ടത് പക്ഷിപ്പനി മൂലം താറാവുകളെ ചുട്ടുകൊല്ലുന്ന ു.ജാഗ്രത പാലികുക. ഉടനെ കയ്യിൽ ഇരിക്കുന്ന ലെഗ് പീസ് വലിച്ചു എറിഞ്ഞു .കണ്ണാടിക്ക് മുന്നിൽ പോയി നോക്കി. മുഖം വല്ലാതെ വിളറിയിരിക്കുന് നു.കഴുത്തിൽ അഞ്ചാറു തവണ കൈവെച്ചു നോക്കി നന്നായി ചുട്ടു പൊള്ളുന്നു.അതെ തനിക്ക് പക്ഷി പ്പനി പിടിച്ചിരിക്കുന ്നു.തന്റെ ഇരു കയ്യിലും ചിറകുകൾ മുളക്കാൻ തുടങ്ങിയിരിക്കു ന്നു. ഏത് നിമിഷവും തൻ ഒരു പക്ഷിയായി മാറും..അയാൾ കണ്ണാടിക്ക് മുന്നിൽ വിണ്ടും പോയി നോക്കി .തൻ പൂർണ്ണമായും ഒരു പക്ഷി യായി മാറിയിരിക്കുന്ന ു. വൈകാതെ എല്ലാവരും ചേർന്ന് എന്നെയും ചുട്ടുകൊല്ലും .അയാൾ വേഗം ടെറസിൻ മുകളിലേക്ക് ഓടി പറക്കാനായി രണ്ട് കയ്യും വിശി താഴൊട്ട് ചാടി... ദാ കിടക്കുന്നു തലയും കുത്തി താഴെ.. ഹോസ്പിറ്റലിൽ വെച്ച് ബോധം തിരിച്ച് വന്നപ്പോഴാണ് അയാൾ കണ്ടത് കയ്യിൽമാത്രം അല്ലാ കാലിലും മുളച്ചിരിക്കുന് നു ചിറക്.പറന്ന് പോവാതിരിക്കാൻ ആരോ കെട്ടി തുക്കിയിട്ടിരിക ്കുന്ന :-P :-P :-P pakshippani vannu marich jeevikalk ee stats dedicate cheyyunnu.. #gd_mng
Posted on: Fri, 05 Dec 2014 03:50:36 +0000

Trending Topics



Recently Viewed Topics




© 2015