ഒരു പക്ഷെ, നമ്മള്‍ക്ക് - TopicsExpress



          

ഒരു പക്ഷെ, നമ്മള്‍ക്ക് ചിലരുമായി ഒരു Chemistry ഡെവലപ്പ് ചെയ്യും, ഒരു പക്ഷെ ആ ബന്ധം വളര്‍ന്ന് Physics വരെ എത്തും, ഒരു പക്ഷെ നമ്മുടെ Mathematics എല്ലാം തെറ്റും, ഒരു പക്ഷെ പിന്നീട് അവിടെ ഒരു Biology പ്രശ്നം ഉടലെടുക്കും, ഒരു പക്ഷെ നമ്മുടെ കുടുംബത്തിന്റെ History തന്നെ കളങ്കപ്പെടും, ഒരു പക്ഷെ നമ്മള്‍ ആ Geography തന്നെ വിട്ടു പോകേണ്ടി വരും.... . ഒരു പക്ഷെ ഇങ്ങനെയൊക്കെ ആയിരിക്കും നമ്മള്‍ സ്കൂളില്‍ പഠിച്ച വിഷയങ്ങള്‍ക്ക് നമ്മുടെ ജീവിതവുമായി ബന്ധം ഉണ്ടാവുന്നത്.....!!!
Posted on: Sat, 16 Aug 2014 03:00:42 +0000

Trending Topics



Recently Viewed Topics




© 2015