ഒരു മനുഷ്യനെ എങ്ങനെ - TopicsExpress



          

ഒരു മനുഷ്യനെ എങ്ങനെ വ്യക്തിഹത്യ ചെയ്യാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് രാജ്ദീപ് എന്ന മാധ്യമ വ്യപിചാരി കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ മോദി എന്ന മനുഷ്യനോടു കാണിച്ചത്‌ ...... ഇതൊന്നും പോരാഞ്ഞു അവിടെ പോയി ചോദിച്ച ചോദ്യങ്ങൾ കേട്ടപോൾ കൊടുത്ത ഇടി കുറഞ്ഞുപോയോന്നു ഒരു സംശയം // രാജ്ദീപ് : ഒരു മനുഷ്യന് ഒറ്റക്ക് ഭാരതത്തെ മാറ്റിമറിക്കാന്‍ കഴിയും എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ....? പ്രേക്ഷകന്‍: ഉവ്വ്. ഒരു സ്ത്രീക്ക് ഒറ്റക്ക് ഇന്ത്യയെ മോഷ്ടിച്ച് നശിപ്പിക്കാം എങ്കില്‍ ഒരു മനുഷ്യന് ഒറ്റക്ക് ഇന്ത്യയെ രക്ഷിക്കാനും കഴിയും. മറ്റൊരു പ്രേക്ഷകനോടായിരാജ്ദീപ്: ഇദ്ദേഹം ഒരു മതത്തിന്റെ മാത്രം പ്രധാനമന്ത്രിയല്ലേ....? പ്രേക്ഷകന്‍: എന്ത് ചോദ്യമാണ് ഇത്....? നിങ്ങള്‍ കേട്ടിട്ടില്ലേ വസുധൈവ കുടുംബകം..., സര്‍വേ ഭവന്തു സുഖിനാ.... & സബ് കാ സാഥ് സബ്കാ വികാസ്...? ഇതൊന്നും നിങ്ങള്‍ ആ പ്രസംഗത്തില്‍ ശ്രദ്ധിച്ചില്ലേ...? രാജ്ദീപ്: ഇല്ല. പറയൂ നിങ്ങള്‍ 2002 കലാപത്തെ കുറിച്ച് എന്ത് കരുതുന്നു...? പ്രേക്ഷകന്‍: നിങ്ങള്‍ക്ക് സുപ്രീം കോടതിയോട് ബഹുമാനവും വിശ്വാസവും ഉണ്ടോ...? അത് ഗോദ്രയില്‍ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത സംഭവത്തിന്റെ തുടര്‍ ചലനമായിരുന്നു. ചെറിയ ഒരു സമയപരിധിക്കുള്ളില്‍ വളരെ വലിയ സ്ഥലത്ത് പൊട്ടിപ്പുറപ്പെട്ട കലാപത്തിനു മോഡിക്ക് പെട്ടെന്ന് ഒന്നും ചെയ്യാന്‍ ഇല്ലായിരുന്നു. രാജ്ദീപ് തിരിഞ്ഞുക്യമാറിൽ നോക്കി: നിങ്ങള്‍ ഇപ്പോള്‍ കണ്ടത് പോലെ ഇവിടെ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് വര്‍ഗ്ഗീയവാദികള്‍ ആയ ഹിന്ദുക്കളുടെ പരിപാടിയാണ്... @$%%$%!^%& // ഇത്രയുമായപ്പോഴേക്കും ജനക്കൂട്ടത്തിനു ക്ഷമ നശിച്ചു പിന്നെ പറയണ്ടല്ലോ ..... https://youtube/watch?v=lF-hXNojV1w&feature=share
Posted on: Mon, 29 Sep 2014 08:47:59 +0000

Trending Topics



Recently Viewed Topics




© 2015