ഒരു സംശയം ഒന്ന് - TopicsExpress



          

ഒരു സംശയം ഒന്ന് പരിഹരിക്കാമോ...??? അഞ്ഞൂറോളം സുഹൃത്തുക്കള്‍ ഒരാളുടെ പോസ്റ്റില്‍ പോലും ഒരു ലൈക്ക് കമന്റ്സ് കൊടുക്കാത്തവര്‍ ..... ഒരു ഗ്രൂപ്പില്‍ പോലും പോകാന്‍ താല്‍പര്യമില്ലാത്തവര്‍ എന്നാല്‍ എപ്പോഴും ഓണ്‍ലൈനില്‍ കാണുന്നവര്‍ ( പച്ച അണച്ചു ) - ഇവര്‍ അണ്ടര്‍ ഗ്രൗണ്ടില്‍ എന്താകും ചെയ്യുന്നത് ....? ഇത്തരം ആളുകളെ കുറിച്ച് എന്താ നിങ്ങളുടെ അഭിപ്രായം....?? മിണ്ടാപൂച്ചകളായ ( ചാറ്റില്‍ അല്ലാട്ടോ ) ഇവരെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് ??? ഇവരെ വിശ്വസിക്കാമോ ?? അതോ ഇക്കൂട്ടര്‍ കലമുടക്കുന്നവരാണോ ???
Posted on: Thu, 01 Aug 2013 12:29:47 +0000

Trending Topics



Recently Viewed Topics




© 2015