ഓ... എല്ലാം കണക്കാണ് എന്ന് രാഷ്ട്രീയ പാര്‍ട്ടികളെ വിലയിരുത്തുന്ന നിരവധി പേരുണ്ട്. അവരൊക്കെ വോട്ട് രേഖപ്പെടുത്താതെ നില്‍ക്കുന്നവര്‍ അല്ല. കൃത്യമായി വലതുപക്ഷത്തിന് കുത്തുന്നവര്‍ ആണ്. യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് ഞങ്ങള്‍ വലതുപക്ഷം ആണ് എന്ന് പറയാന്‍ നാണക്കേട് ആണ്. അതുകൊണ്ടാണ് എല്ലാം കണക്കാണ് എന്ന പ്രയോഗം അടിച്ചുവിടുന്നത്. പുതിയ സമ്പ്രദായം വന്നാലും അവര്‍ കുത്ത് മാറ്റുമെന്ന് തോന്നുന്നില്ല. അരാഷ്ട്രീയത എന്നും ചേര്‍ന്ന് നില്‍ക്കുന്നത്, നിന്നിട്ടുള്ളത് വലതുപക്ഷത്തോടൊപ്പം ആണല്ലോ.
Posted on: Sat, 05 Oct 2013 11:08:18 +0000
Trending Topics
Recently Viewed Topics
© 2015