ഓണ്‍ലൈൻ കഴുകന്മാർക്ക് - TopicsExpress



          

ഓണ്‍ലൈൻ കഴുകന്മാർക്ക് നന്നായി അറിയാം തങ്ങൾ എന്താണ് ചെയ്യുന്നതെന്ന്.. പക്ഷെ മാതാ പിതാക്കൾ അറിയുന്നുണ്ടോ തങ്ങളുടെ മക്കൾ ഓണ്‍ലൈനിൽ എന്താണ് ചെയ്യുന്നതെന്ന് ? ജാഗ്രതയോടെ ഇരിക്കുക.. ഓണ്‍ലൈനിൽ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടത് എങ്ങനെ എന്ന് കുട്ടികളെ ബോധവാന്മാരാക്കുക.. ഇനി അഥവാ ചതിക്കുഴിയിൽ പെടുകയാണ് എങ്കിൽ തന്നെ അവർക്ക് സുരക്ഷയായി സംവിധാനങ്ങൾ ഉണ്ടെന്നു അവരെ സമാധാനിപ്പിക്കുക.. ഇഷ്ടപെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ... കൂടുതൽ മനോഹരങ്ങളായ വീഡിയോ ആസ്വദിക്കുവാൻ █▬█ █ ▀█▀ Like button ---► ഹരിപ്പാട് പട്ടണം. Harippad Pattanam
Posted on: Mon, 03 Nov 2014 10:27:28 +0000

Trending Topics



e Foi , le

Recently Viewed Topics




© 2015