കോടികള് ചിലവഴിച്ച് - TopicsExpress



          

കോടികള് ചിലവഴിച്ച് പറവകൾക്ക് അപ്പിയിടാൻ മാത്രം ഉപകരിക്കപെടുന്ന പ്രതിമകൾ സ്ഥാപികുന്നതിലും എത്രയോ മടങ്ങ്‌ ഉപകാര പ്രദമായ കാര്യമാണ് രാജ്യത്തു വളർന്നു വരുന്ന പുതു തലമുറയ്ക്ക് ശാസ്ത്രസാങ്കേതിക മേഘലയിലേ വളർച്ചക്ക് വഴിവെക്കുന്ന മംഗൾയാൻ ധൗത്ത്യം....... പാർട്ടിയുടെയും നേതാക്കളുടെയും നിലപാടുകൾ തിരിച്ച് അറിയാൻ ഇത്തരം ചിത്രങ്ങൾ ധാരാളം ........
Posted on: Thu, 25 Sep 2014 16:56:24 +0000

Trending Topics



Recently Viewed Topics




© 2015