കേരളത്തിനു 400 ബസ്സുകള്‍ - TopicsExpress



          

കേരളത്തിനു 400 ബസ്സുകള്‍ മോദി അനുവദിച്ചു തന്നു എന്ന് പറഞ്ഞ് ഒരു നമോ ഭക്തന്റെ പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ടാണ് ഇത് . ഈ 400 ബസ്സുകള്‍ കഴിഞ്ഞ വര്‍ഷം മന്‍മോഹന്‍ സിങ്ങ് Jawaharlal Nehru National Urban Renewal Mission ന്റെ ഭാഗമായി കേരളത്തിന് അനുവദിച്ച് തന്നതാണ് , എന്നാല്‍ , ഇതിനുള്ള ഫണ്ട് കെ എസ് അര്‍ ട്ടി സിക്ക് തരില്ലാ , പകരം കെ എസ് ആര്‍ ട്ടി സി പോലെ വേറൊരു സ്ഥാപനം ഉണ്ടാക്കിയാല്‍ ഫണ്ട് തരാമെന്ന് Union Urban Affairs Secretary സുധീര്‍ കൃഷ്ണ പറഞ്ഞിരുന്നു , അങ്ങനെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ KURTC എന്നൊരു പുതിയ സ്ഥാപനം തന്നെയുണ്ടാക്കി , കെ എസ് ആര്‍ ട്ടി സിയിലെ തൊഴിലാളികളുടെ എതിര്‍പ്പ് കാരണം ഇതുണ്ടാക്കാന്‍ വൈകിയതാണ് , അങ്ങനെ KURTC ഉണ്ടായി , ഫണ്ട് കിട്ടുകയും ചെയ്തു , ഇതില്‍ മോദിയുടെ പങ്കെന്താണ് ഒന്നു വിശദികരിച്ചു തരാമൊ നമോ ഭക്തന്മാരെ ? !! ഫണ്ട് അനുവദിച്ച മന്‍മോഹന്‍ സര്‍ക്കാരൊ , KURTC ഉണ്ടാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനൊ ഇതില്‍ ഒരു പങ്കുമില്ലാ , എല്ലാം ഫോട്ടോഷോപ്പ് മാമന്റെ കഴിവ് !!! കഴിഞ്ഞ കൊല്ലത്തെ വാര്‍ത്തയുടെ ലിങ്ക് താഴെ കൊടുക്കുന്നു thehindu/news/national/kerala/five-special-purpose-vehicles-to-run-400-lowfloor-buses/article5315086.ece
Posted on: Thu, 01 Jan 2015 12:20:31 +0000

Trending Topics



Recently Viewed Topics




© 2015