കഴിഞ്ഞ കുറെ കാലങ്ങള്‍ - TopicsExpress



          

കഴിഞ്ഞ കുറെ കാലങ്ങള്‍ ആയി face book ഉപയോഗിക്കുന്ന ഒരു ആള്‍ ആണ് ഞാന്‍... ഈ കാലയളവില്‍ ഒരു പാട് അറിയാത്ത ആളുകളെ ഞാന്‍ എന്റെ Friends ആയി ആഡ് ആക്കിയിടുണ്ട്. അവര്‍ ഒക്കെ എന്താ എങ്ങിനെ എന്നൊന്നും ഞാന്‍ അന്വേഷിച്ചിട്ടും പോലും ഇല്ല. കുറെ പേര്‍ ഈ കാലയളവില്‍ ഉണ്ടായിരുന്ന പ്രൊഫൈല്‍ കളഞ്ഞു ന്യൂ പ്രൊഫൈല്‍ ഉണ്ടാക്കി വീണ്ടും എനിക്ക് റിക്വസ്റ്റ് അയച്ചു. ഇത് എന്റെ ന്യൂ പ്രൊഫൈല്‍ ആണ് ഓള്‍ഡ്‌ പ്രൊഫൈല്‍ ഞാന്‍ കളഞ്ഞു എന്നൊക്കെ പറഞ്ഞു. അപ്പോഴും ഞാന്‍ ആരോടും അവരെ ഉദേശ ശുദ്ധിയെ ചോദ്യം ചെയ്തില്ല. എനിക്ക് അതിന്റെ ആവശ്യവും ഇല്ല്ലാരുന്നു.. ഞാന്‍ ഇത്ര കാലം ഒരേ പ്രൊഫൈല്‍ തന്നെ ആണ് ഉപയോഗിച്ചത്. എനിക്ക് കറക്റ്റ് ഒരു Identity and personality ഉള്ളതോണ്ടാണ് ഈ ഒരു പ്രൊഫൈല്‍ തന്നെ ഞാന്‍ ഒതുങ്ങിയത്. എന്നാ ഞാന്‍ ഇപ്പോള്‍ ഒരു Marked പ്രൊഫൈല്‍ ആയി മാറിയിരിക്കുന്നു.. ചാറ്റ് ചെയ്യാനുള്ള ഒരു മെഷീന്‍ പോലെ പലരും എന്നെ കാണുന്നു ... ഈ പ്രവാസ ജീവിതത്തില്‍ ഇതൊക്കെ അല്ലെ ഒരു നേരെം പോക്ക് അല്ലേല്‍ ഇത് ഒരു Friendship Platform അല്ലെ എന്നൊക്കെ കരുതി ആണ് ഞാനും ഇതും ഉപയോഗിച്ചിരുന്നത്‌ .. Photography യില്‍ കുറച്ചു താല്പര്യം ഉള്ള ആള്‍ ആണ് ഞാന്‍. അതോണ്ടാണ് എടുത്ത ഫോട്ടോസ് കയ്യില്‍ നിന്ന് പോയാലും ഇവടെ ഉണ്ടാവുമല്ലോ എന്ന് കരുതി FB യില്‍ ആഡ് ചെയ്യുന്നത്. അല്ലാണ്ട് എനിക്ക് കുറെ ലൈക്‌ ആന്‍ഡ്‌ കമന്റ്‌ വാരി കൂട്ടാനോന്നും അല്ല . എല്ലാരോടും മര്യാദമായ രീതിയിലെ ഞാന്‍ സംസാരിച്ചിട്ടു ഉള്ളു. Sree മോശം ആയി സംസാരിച്ചു എന്ന് ഒരാളും പറയില്ല അത് എനിക്ക് നല്ല പോലെ അറിയാവുന്ന കാര്യം ആണ് . എന്നാ ഇപ്പോള്‍ ഞാന്‍ ഒരു Marked പ്രൊഫൈല്‍ ആയി മാറിയിരിക്കുന്നു.. അത് എന്നെ സംബധിച്ചിടത്തോളം വേദന ഉണ്ടാക്കുന്ന ഒന്നാണ്‌ .. അതോണ്ട് ഞാന്‍ ഈ ചാറ്റ് പരുപാടി അങ്ങ് നിര്‍ത്തുകയാണ്‌. അഹങ്കാരം എന്നോ തലകനം എന്ത് വേണേലും ആര്‍ക്കു വേണേലും വിളിക്കാം .. എനിക്ക് തോന്നിയത് ഞാന്‍ ചെയ്യുന്നു .. എനിക്ക് ആരോടും പരാതി ഇല്ല.. എന്നെ വെറുതെ വിട്ടേക്ക് ....
Posted on: Thu, 21 Aug 2014 05:20:55 +0000

Trending Topics



Recently Viewed Topics




© 2015