കഴിഞ്ഞ വര്ഷം വൈസ് - TopicsExpress



          

കഴിഞ്ഞ വര്ഷം വൈസ് ചെയര്പെര്സണ്‍ മുഫീദയും കോളേജിൽ തന്നെ ഉണ്ടായിരുന്നു...ആരാണാവോ പറഞ്ഞത് ഫൈൻ ആര്ട്സ് ഹറാമാണെന്ന്..അധികാരം പിടിക്കാൻ വേണ്ടി നട്ടാൽ മുളക്കാത്ത നുണകൾ പടച്ചു വിടല്ലേ സുഹൃത്തുക്കളെ..ഇ.എം.ഇ.എ യിലെ വിദ്യാർഥികൾ മണ്ടന്മാരല്ല..അതവർ കഴിഞ്ഞ വര്ഷം തെളിയിച്ചതുമാണ്...കഴിഞ്ഞ വര്ഷം ഫൈൻ ആര്ട്സ് സീറ്റ് കൈകാര്യം ചെയ്ത എം.എസ്.എഫ് നടത്തിയ കോളേജ് ഡേ യുടെയും ഫൈൻ ആര്ട്സ് പരിപാടിയുടെയും അവസ്ഥ എന്തായിരുന്നു.....എസ്.ഐ.ഒ നടത്തിയ പല പരിപാടികളും മറ്റു സങ്കടനഗ്ൽ ഏറ്റെടുക്കുന്ന അവസ്ഥ ഇ.എം.ഇ.എ യിൽ കണ്ടതുമാണ്.. മുഫീദയെ പല പരിപാടികളിൽ നിന്നും, അകറ്റി നിർത്താനാണ് നിങ്ങൾ ശ്രമിച്ചത്...മുഫീദ മുന്നോട്ടു വെച്ച പല പ്ലാനുകളും നിങ്ങൾ തള്ളുകയാണ് ചെയ്തത്..കാരണം അതൊന്നും നിങ്ങള്ക്ക് പാർട്ടി പരിപാടികളാക്കാൻ പറ്റില്ല എന്നത് തന്നെ...വി.സി ലീവുള്ള ദിവസം നോക്കി,അവളെ അറിയിക്കുക പോലും ചെയ്യാതെ സ്ത്രീ ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു..അത് ഹരിതയുടെ പ്രഖ്യാപന സമ്മേളനമാക്കി
Posted on: Mon, 02 Sep 2013 05:16:18 +0000

Trending Topics



">
1September wish you were here, its now almost a month in Zimbabwe,
China led lights China led candle light Weixingtech led candles
Buy Kurt Geiger London Tilia Pump (Online Only) Promotion
How does Plexus Work??? How does Plexus compare to other products
Man...im listening to these people trash Churchill saying they

Recently Viewed Topics




© 2015