കുഞ്ഞുങ്ങൾക്കായി ഒരു - TopicsExpress



          

കുഞ്ഞുങ്ങൾക്കായി ഒരു മനോഹര ഗാനം, കൂട്ടിനു നീ വേണം ഈശോ ....... ഇഷ്ടമായെങ്കിൽ Share ചെയ്യാൻ മറക്കല്ലേ...... ------------------------------------------------------------ കൂട്ടിനു നീ വേണം ഈശോ എന്റെ പാട്ടിലും നീ വേണം ഈശോ തൃക്കൈയ്യാൽ എന്നെ തിരുമാറിൽ ചേർത്ത് പൊന്നുമ്മ നൽകണേ ഈശോ എന്നെ സ്വന്തമാക്കീടണേ ഈശോ (കൂട്ടിനു നീ) അമ്മയെ പോലെന്നെ കാത്തിടും സ്നേഹമേ അഗതികൾക്കാലംബം ആകുന്നോനെ ജീവിത വീഥിയിൽ കാലിടറാതെന്റെ പാതയിൽ നീ ഇന്നു വേണം എന്റെ സ്വന്തമായ് നീ ഇന്നു വേണം (കൂട്ടിനു നീ) കുഞ്ഞുങ്ങളെ എന്നും സ്നേഹിക്കും ഈശോയെ കുഞ്ഞുങ്ങളാകാൻ പറഞ്ഞവനെ അരികിൽ നീ എന്നെന്നും വേണമെൻ ഈശോയെ പാതയിൽ നീ ഇന്നു വേണം എന്റെ സ്വന്തമായ് നീ ഇന്നു വേണം (കൂട്ടിനു നീ)
Posted on: Mon, 14 Jul 2014 10:05:31 +0000

Trending Topics



Recently Viewed Topics




© 2015