കുടത്തിൽ നിന്നും - TopicsExpress



          

കുടത്തിൽ നിന്നും കോണ്‍ഗ്രസ് തുറന്നു വിട്ട മുസ്ലിം ലീഗ് എന്ന വർഗീയ ദുർഭൂതം തങ്ങളെ തന്നെ വിഴുങ്ങാൻ ശ്രമിക്കുന്നത് കൊണ്ടാണ് ലീഗ് കോണ്‍ഗ്രസിന് ബാധ്യതയായി തീർന്നത്-ചത്ത കുതിരയെന്നു ജവഹർലാൽ നെഹ്‌റു വിശേഷിപ്പിച്ച മുസ്ലിം ലീഗിന് കേന്ദ്രമന്ത്രി സ്ഥാനവും കേരളത്തിൽ 5 മന്ത്രി സ്ഥാനവും നല്കി പുതു ജീവൻ കൊടുത്തത് കോണ്‍ഗ്രസാണ്-ഇന്ത്യ വിഭജനത്തിനു ഇടയാക്കിയ മുഹമ്മദാലി ജിന്നയുടെ മുസ്ലിം ലീഗിന്റെ പിന്തുടർച്ചയായ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഒരു വർഗീയ കക്ഷിയാണ് എന്ന നിലപാടാണ് നെഹ്രുവും സി കെ ഗോവിന്ദൻ നായരും സ്വീകരിച്ചിരുന്നത്-മുസ്ലിം എന്ന മത നാമതോടെയുള്ള ഒരു രാഷ്ട്രീയ കക്ഷിക്ക് തെരഞ്ഞെടുപ്പു കമ്മിഷൻ അംഗീകാരം നല്കിയത് ജനപ്രാതിനിധ്യ നിയമത്തിനും ഇന്ത്യൻ ഭരണഘടനക്കും വിരുദ്ധമാണ് -
Posted on: Sun, 30 Jun 2013 03:17:20 +0000

Trending Topics



Recently Viewed Topics




© 2015