കുറ്റപ്പെടുത്തലുകള്‍ ,,, - TopicsExpress



          

കുറ്റപ്പെടുത്തലുകള്‍ ,,, പരസ്പരം പറഞ്ഞു കലഹിക്കള്‍ ഇത് ഒക്കെ മനുഷരുടെ സ്വഭാവമാണ് ,,, ചില സമയം എന്താണ് പറയുന്നത് എന്ന് ഓര്‍ക്കുകാ പോലും ഇല്ല , ചിലപ്പോള്‍ മനസ്സില്‍ ഒന്നും ഇല്ലാതെ ആകും ഓരോന്ന് പറയാ , പക്ഷെ കേള്‍ക്കുന്നവര്‍ക്ക് അത് ഒരുപാട് വിഷമം ഉണ്ടാകും ,, ചിലര്‍ അത് മനാസ്സിലക്കും ചിലര്‍ അത് മനസ്സില്‍ വെച്ച് നടക്കും ,, മനസ്സില്‍ക്കുന്നവര്‍ക്ക് ഒരിക്കലും പ്രശനം ഉണ്ടാകുകയില്ല ,, പക്ഷെ മനസ്സില്‍ ഇട്ടു നടക്കുന്നവര്‍ക്ക് ഓരോ ദിവസം കൂടുതോറും ആ വാക്കിനോടുള്ള വെറുപ്പ് ആ ആളിനോടും ഉണ്ടാകുന്നു പിന്നെ എത്ര ശ്രമിച്ചാലും അത് മാറ്റി എടുക്കാനും പറ്റില്ല ,,, ക്ഷമ എന്നത് നമ്മുടെ കൂടെ ഉണ്ടാകണം ,,, ചെറിയ ചെറിയ തെറ്റുകള്‍ നമ്മള്‍ ക്ഷമ കൊണ്ട് മാറ്റിയെടുക്കണം ,,, ക്ഷമികപെടാത്ത ഒരു തെറ്റും ഇന്ന് ലോകത്തില്ല , മനസ്സറിഞ്ഞ പശ്ചാത്താപം അത് ഉണ്ടായാല്‍ അവിടെ നമ്മള്‍ ക്ഷമികണം ,, ഇല്ലെങ്കില്‍ ജീവിതം ഒരു വട്ട പൂജ്യം ആകും
Posted on: Fri, 06 Sep 2013 13:43:24 +0000

Trending Topics



Recently Viewed Topics




© 2015