ഗ്രാമീണ ഭാഷയില്‍ ഒരു - TopicsExpress



          

ഗ്രാമീണ ഭാഷയില്‍ ഒരു കാര്യം പറഞ്ഞേക്കാം.മലപ്പുറത്തെ ലീഗുകാരോട്.സഖാവ് വി എസ് അച്ചുതാനന്ദനെ മലപ്പുറത്തേക്ക് കാലെടുത്തു വെക്കാന്‍ അനുവധിക്കില്ലെന്നു പറയാന്‍ ആരാടാ പുലയാടിമക്കളെ നിങ്ങള്‍,? സഖാവ് ഇ എം എസ്സിന്റെ ഓധാര്യത്തില്‍ രൂപം കൊണ്ടതാണ് മലപ്പുറം ജില്ല. സഖാവ് വി എസ്സിനെപ്പോലുള്ള ഒരു കമ്മ്യൂണിസ്റ്റ്കാരന്‍റെ നേരെ വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞു നടക്കാമെന്നാണോ മൂരികളെ നിങ്ങളുടെ മോഹം?വി എസ് ജാര സന്തതി യാണെന്ന് പറഞ്ഞ അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ നാവ് പിഴുതെടുക്കാന്‍ ഞങ്ങള്‍ക്ക് നിഷ്പ്രയാസമാണ്.ചോരച്ചാലില്‍ വളര്‍ന്നവരാണ് കമ്മ്യൂനിസ്ട്ടുകാര്‍,ബിരിയാണിചെമ്പിന്റെ പാരംബര്യമില്ല കമ്മ്യൂനിസ്ട്ടുകാര്‍ക്ക്. എന്താണ് മൂരികളെ നിങ്ങളെ ചൊടിപ്പിച്ചത്?നാട്ടിലെ കള്ളപ്പണം അന്യെഷിക്കണം എന്ന് പറഞ്ഞതോ?കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴി മനുഷ്യക്കടത്തു നടക്കുന്നുണ്ടെന്ന് പറഞ്ഞതോ? കുഞ്ഞാലിക്കുട്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ സേട്ടിന്റെ സംശയകരമായ മരണം അന്യെഷിക്കണം എന്ന് പറഞ്ഞതോ?സമാന്തര സര്‍ക്കാരായി ലീഗ് പ്രവര്‍ത്തിക്കുന്നൂ എന്ന പച്ചപ്പരമാര്‍ത്തം വിളിച്ചു പറഞ്ഞതോ? എന്തായാലും കൊള്ളാം ആരോപണങ്ങള്‍ക്ക് രാഷ്ട്രീയമായും നിയമപരമായും പ്രതികരിക്കാം പ്രതിരോധിക്കാന്‍ ജനാതിപത്യ സംവിധാനം അനുവതിക്കുന്നുണ്ട്.ആ രീതിയില്‍ ആവട്ടെ.അതല്ല കൊലവിളി നടത്താനാണ് ഉദ്ദേശമെങ്കില്‍ കുഴിമാടം വെട്ടി വെച്ചോളൂ.തെരുവുണ്ടല്ലോ,തെരുവ് അത് കമ്മ്യൂനിസ്റ്റ്കാരോളം പരിചയം മറ്റാര്‍ക്കും അവകാശപെടാന്‍ കഴിയില്ല.
Posted on: Thu, 27 Jun 2013 01:15:24 +0000

Trending Topics



Recently Viewed Topics




© 2015