ജീവിതം നമുക്ക് - TopicsExpress



          

ജീവിതം നമുക്ക് ഒന്നേയുള്ളൂ. ചില തീരുമാനങ്ങള്‍ ജീവിതം മാറ്റിമറിക്കും. എനിക്ക് നിന്നെ ഇപ്പോള്‍ സ്വീകരിക്കാന്‍ കഴിയില്ല. ഓണ്‍ലൈന്‍ സൌഹൃദത്തില്‍ മയങ്ങി ഒരു പരിചയവും ഇല്ലാത്ത എന്‍റെ കൂടെ ഇറങ്ങി വന്ന നിന്നെ ഞാന്‍ എങ്ങനെ വിശ്വസിക്കും...... മറുപടി ഒന്നും പറയാതെ ഞാന്‍ ഫോണ്‍ വെച്ചു.. കുറച്ചു സമയം നിര്‍വികാരതയോടെ നിന്നു. ഇനി എന്ത് എന്ന ചോദ്യ ചിഹ്നം മനസ്സില്‍... ഒന്നുകില്‍ ആ നിര്‍വികാരതയോടെ ജീവിക്കുക..അല്ലെങ്കില്‍ അതെ നിര്‍വികാരതയോടെ ജീവിതം അവസാനിപ്പിക്കുക. കടപ്പാട് : നീലന്‍റെ കഥകള്‍. ഒരു പക്ഷെ ഓണ്‍ലൈന്‍ സൌഹൃദങ്ങളുടെ പേരില്‍ ഇന്നത്തെ കാലത്ത് പല സ്ത്രീകളും അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു സന്ദര്‍ഭം....
Posted on: Thu, 28 Nov 2013 17:52:35 +0000

Trending Topics



Recently Viewed Topics




© 2015