ജിഹാദിന് പോവാൻ അനുവാതം - TopicsExpress



          

ജിഹാദിന് പോവാൻ അനുവാതം ചോദിച്ചു മുഹമ്മദ്‌ നബിയുടെ(pbuh) അടുത്ത് എത്തിയ ആളോട് നബി പറഞ്ഞ മറുപടി ഇതായിരുന്നു . നിന്റെ മാതാവ് ജീവിച്ചിരിപ്പുണ്ടോ ? എങ്കിൽ മടങ്ങിപോയി അവരെ ആദരിക്കൂ ... അവരിൽ സ്വർഗം ഉണ്ട് . ‘O Messenger of Allah, I want to go for Jihad with you, seeking thereby the Face of Allah and the Hereafter.’ He said: ‘Woe to you! Is your mother still alive?’ I said: ‘Yes.’ He said: ‘Go back and serve her, for there is Paradise.’
Posted on: Thu, 24 Apr 2014 13:42:55 +0000

Trending Topics



Recently Viewed Topics




© 2015