ഞാൻ - TopicsExpress



          

ഞാൻ അഭിനയിച്ചില്ലെങ്കിലെന്താ നല്ലത് കണ്ടാൽ അത് നല്ലതെന്ന് പറഞ്ഞില്ലെങ്കിൽ ഞാൻ ശരിയല്ലെന്നാണർത്ഥം .വെള്ളിമൂങ്ങ ഞാൻ അടുത്തകാലത്ത് നന്നായി ആസ്വദിച്ച സിനിമയാണ് .വലിയ ജാടകളില്ലാതെ ,വളിപ്പുകളില്ലാതെ ,അതിശയോക്തികളില്ലാതെ, എടുത്ത ഒരു നല്ല സിനിമയാണ് വെള്ളിമൂങ്ങ ...ഇത്തരം സിനിമകൾ പ്രോത്സാഹിപ്പിക്കേണ്ടത് പ്രേക്ഷകരാണ് .ബിജു മേനോന്റെ അയത്ന ലളിതമായ അഭിനയം ,അജു ,ടിനി ടോം ,ഷാജോണ്‍ ,സിദ്ദിക്ക് ,സുനിൽ സുഗത തുടങ്ങി എല്ലാ അഭിനേതാക്കളും നമ്മെ ചിരിപ്പിച്ച്കൊണ്ടേ ഇരിക്കുന്നു .. അതും ചിരിക്കാൻ ബുദ്ധി മുട്ടുള്ള ഈ കാലത്ത് ....Yes its a clean entertainment...
Posted on: Thu, 09 Oct 2014 04:45:05 +0000

Trending Topics



Recently Viewed Topics




© 2015