തെറ്റായിപോയി - TopicsExpress



          

തെറ്റായിപോയി പോലും!!! വധശിക്ഷയെ കുറിച്ച് ലോ കമ്മിഷൻ പുറത്തിറക്കിയ കുറിപ്പിൽ ഇങ്ങനെ പറയുന്നു : നിങ്ങടെ കോടതി അവസാനം സമ്മതിച്ചൂത്രേ പൊതു ജന വികാരം മാനിച്ചും, മാനികാതെ ഒക്കെ കൊന്ന് തള്ളിയത് തെറ്റായി പോയി എന്ന് Ribin Rex Gurrero Punk) , ഇനി തിരികെ താ പാതിരാത്രി ഇരുളിന്റെ മറവിൽ കൊന്നു കുഴിച്ചു മൂടിയ അഫ്സലിന്റെ ജീവൻ . തെറ്റായി പോയി പോലും .ത്ഫൂ ഭരണകൂട പിമ്പുകൾ എത്ര ശ്രമിച്ചാലും നിങ്ങളെ വേട്ടയാടും ആ കണ്ണുകൾ . ദിവസവും വർഷവും കടന്നു പോകുന്നത് അറിയാതെ ഇരുളിൽ തന്റെ ജീവിതം ഇല്ലാതായി പോകുന്നത് അറിഞ്ഞു നിസ്സഹായരായി ഇരുട്ടറയിൽ കിടക്കുന്ന മനുഷ്യർ നിങ്ങൾക്ക് മാപ്പില്ല എത്ര വെള്ളത്തിൽ കഴുകിയാലും പോകില്ല കൈയ്യിൽ നിന്നും ആ ജീവന്റെ രക്തകറ
Posted on: Tue, 03 Jun 2014 07:50:14 +0000

Trending Topics



Recently Viewed Topics




© 2015