ദൈവം അരൂപിയാണോ?അതോ - TopicsExpress



          

ദൈവം അരൂപിയാണോ?അതോ ശരീരമുള്ളവനോ? ഇതാ അമര്‍ത്യതയുടെ സദ്‌വാര്‍ത്ത‍! youtu.be/gDgJeAnOqCE ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്‍റെ സദ്‌വാര്‍ത്ത ഞങ്ങള്‍ നിങ്ങളെ അറിയിക്കുന്നു. ദൈവമക്കളെ സന്ദര്‍ശിക്കാനും അവര്‍ക്കു നീതി നടപ്പിലാക്കിക്കൊടുക്കാനുമായി സര്‍വ്വശക്തനും മഹത്വപൂര്‍ണനും അത്യന്തം ഭീതിതനുമായ ദൈവപിതാവ് ഇതാ ഭൂമിയിലേക്കു വരുന്നു. പരിശുദ്ധനും സര്‍വ്വനന്മസ്വരൂപനും സര്‍വ്വജ്ഞാനിയും നീതിമാനുമായ ദൈവപിതാവിന്‍റെ ഹിതംമാത്രം നിറവേറ്റപ്പെടുന്ന ദൈവരാജ്യം ഇതാ ശക്തിയോടെ വരുന്നു. അങ്ങയുടെ രാജ്യം വരണമേ എന്ന ദൈവജനത്തിന്‍റെ ഇരുപതു നൂറ്റാണ്ടുകളിലെ പ്രാര്‍ത്ഥന സഫലമാകുന്ന നാളുകള്‍ ഇതാ വരുന്നു. ഞാന്‍ ആദ്യം സീയോന് ഈ വാര്‍ത്ത‍ നല്‍കി;ഈ സദ്‌വാര്‍ത്ത‍ അറിയിക്കാന്‍ ജറുസലേമിലേക്കു ഞാനൊരുദൂതനെ അയയ്ക്കും.(ഏശയ്യ.41:27) യേശുക്രിസ്തു ഇതാ! വീണ്ടും ശരീരം ധരിച്ച് വന്നിരിക്കുന്നു! യേശുക്രിസ്തുവിന്‍റെ ദ്വിതീയ ആഗമനത്തെക്കുറുച്ചും മൂന്നാം ദൈവരാജ്യത്തെക്കുറിച്ചും സീയോനില്‍ പ്രഘോഷിക്കപ്പെടുന്നു ഈ വീഡിയോ കാണുക:-╚► youtu.be/gDgJeAnOqCE The Word of God testifies that there is a Salvation that God has prepared to be revealed in the End Times and that Yesu Christ will give this Salvation in his Second Coming on this earth. Behold a Good News (Sadhvartha) proclaiming this Salvation and the Coming of the Third Kingdom of God is being preached now. This is an Invitation to this Sadhvartha. - See more at: emperoremmanuel.org/page.php?slug=temp_five_content&id=79#sthash.xcQoKT6g.dpuf ഈ പേജ് ►► https://facebook/EmperorEmmanuel.Zion ◄◄ സന്ദര്‍ശിക്കുക: കൂടുതല്‍ ദൈവീക സത്യങ്ങള്‍ ! നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും... നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. JOHN, 8:32 Source: emperoremmanuel.org/index.php
Posted on: Mon, 19 Jan 2015 10:09:52 +0000

Trending Topics



Recently Viewed Topics




© 2015