ദുബായിൽ 3D ആനിമറ്റൊർ - TopicsExpress



          

ദുബായിൽ 3D ആനിമറ്റൊർ ഒഴിവ് __________________________________ ദുബായ്, അൽ കിയധ മെട്രോയുടെ അടുത്ത പ്രവര്ത്തിക്കുന്ന ഇൻ ഡിസൈൻ എന്ന പ്രമുഖ Advertising കമ്പനിയിലാണ് ഇ ഒഴിവ് ഉള്ളത്. 3D S, Max Autocad, After Effects, Illustrator അറിഞ്ഞിരിക്കണം . വർക്ക്‌ ചെയ്തു നോക്കിയിട്ട് കൊള്ളാമെങ്കിൽ അവർ എടുത്തോളും .സാലറി അവർ തന്നെ പറയും ചെയുന്ന വർക്ക്‌ നോക്കിയിട്ട് . ഉടൻ ജോലി മാറാൻ കഴിയുന്നതും വിസിറ്റിംഗ് വിസയിൽ ഉള്ളവര്ക്കും മേൽ പറഞ്ഞ ജോലിയിൽ അപേക്ഷിക്കാം. താല്പര്യം ഉള്ള കൂട്ടുകാർ എത്രേയും വേഗം അറിയിക്കുമല്ലോ അല്ലേ താല്പര്യം ഉള്ള കൂട്ടുകാർ Vijay Babu ബന്ധപ്പെടുക
Posted on: Mon, 19 Jan 2015 18:34:46 +0000

Trending Topics



Recently Viewed Topics




© 2015