നിങ്ങളുടെ മനസ്സിനെ - TopicsExpress



          

നിങ്ങളുടെ മനസ്സിനെ തഴുകിയുണർത്താൻ ചന്ദ്രലേഖയുടെ മഞ്ഞു പോലെ എത്തുന്നു .അനൂപ്‌ വിജയനാണ് വരികൾ എഴുതിയിരിക്കുനത് .ജിതിൻ കുമ്പുക്കാട്ട് ക്രിയേറ്റിവ് ഡയറക്റ്റർ ആയ മഞ്ഞു പോലേക്ക് സംഗീതം നൽകിയിരിക്കുന്നത്‌ സിബു സുകുമാരനനാണ്.നിർമ്മാണം അബ്ദുൽ ജലീൽ കുളപ്പാടം.. Song Trailer : youtu.be/08DeVltKbBs
Posted on: Sun, 11 Jan 2015 08:43:17 +0000

Trending Topics



Recently Viewed Topics




© 2015