നാവിന് കൊതിയൂറുന്ന - TopicsExpress



          

നാവിന് കൊതിയൂറുന്ന ഭക്ഷണം തേടി ഹോട്ടലില്‍ പോകുന്നവര്‍ ഇത് കൂടി ഒന്ന് കണ്ടിട്ട് പോകു..... പുറത്ത്നിന്നു നോക്കിയാൽ അധിമനോഹരം..... അകത്തുകയറി അടുക്കളയിലെക്ക് നോക്കിയാൽ...ഭയാനകം....!!! തൃശൂര്‍ ജില്ലയിലെ ഹോട്ടലുകളിലും ബേക്കറികളിലും കൂള്‍ബാറുകളിലും കഴിഞ്ഞവാരം അരങ്ങേറിയ റെയ്ഡുകളില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.... അല്പം ചിന്തയുമായി public side നിങ്ങളോടപ്പം ...... LIKE ••►now>facebook/PublicSide ജനങ്ങളുടെ ശബ്ദം,ജനങ്ങളുടെ വഴി,ജനങ്ങളുടെ ശരി
Posted on: Sat, 26 Jul 2014 19:03:30 +0000

Trending Topics



Recently Viewed Topics




© 2015