നബി ജനിച്ച തിയതി - TopicsExpress



          

നബി ജനിച്ച തിയതി ആർക്കാണറിയുക? ....................................................................... ദിവസം തിങ്കളാഴ്ചയെന്ന് ഹദീസിലുണ്ട്. മാസം റബീഉൽഅവ്വലെന്ന് രണ്ടാം ഖലീഫയുടെകാലത്ത് ഹിജ്റ കലണ്ടറുണ്ടാക്കിയവർ പിറകോട്ടുകൂട്ടിഗണിച്ചെടുത്തു. അന്നും ഇന്നും തിയതിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല! റബീഉൽഅവ്വൽ 12 ആയാൽ അത് തിങ്കളാഴ്ചയാവില്ലത്രെ; മറിച്ച് റബീഉൽഅവ്വൽ 1, 7, 14... ഇതിൽ ഏതെങ്കിലും ആവാം. അപ്പോൾ ഒരു കാര്യം ഉറപ്പ്: മുസ്ലിം പാരമ്പര്യത്തിലും കലണ്ടറിലും ഈ ഡേറ്റുകൾക്ക് പ്രത്യേകതയൊന്നും കരുതിയിരുന്നില്ല. Prophets Date of Birth is Disputed and his Birth Day has not been traditionally celebrated in the Muslim world. It was started by some over-smarts to compete with Christmas and Sree Krishna Jayanthi !
Posted on: Fri, 02 Jan 2015 17:25:50 +0000

Recently Viewed Topics




© 2015