നൂറ്റി എന്പതോളം വരുന്ന - TopicsExpress



          

നൂറ്റി എന്പതോളം വരുന്ന കുടുംബങ്ങൾ നിങ്ങൾ പറയുന്ന കാരുണ്യത്തിന്റെ നിറകുടമായ പാനക്കാടിന്റെ പാര്ടിയായ ലീഗ് ഹൗസിനു മുന്നില് ചെന്നപ്പോ കണ്ടു കാഴ്ച പിറന്നു വീണ നാടും വീടും ഉപേക്ഷിക്കാൻ തയ്യാറല്ലാത്ത ഒരു പറ്റം പാവം കുടുംബങ്ങളെ ആട്ടി അകറ്റി ആണ് നിങ്ങൾ കാരുണ്യം ചെരിയുന്നത് ?? Kabeer Poochamam Shihabuddin Purangu Savad Eus Ishaq TK Veliancode നേരിന്റെ കൂടെ നേരികെടുകല്ക്കെതിരെ പടപൊരുതി തയ്യാറായി ഒരു കൂട്ടം യാത്ര തിരിച്ചിട്ടുണ്ട് അണിചെരാം ഈ യാത്രാ സങ്ങതോടൊപ്പം ... നിര്ബയതതോടെ
Posted on: Sun, 17 Nov 2013 11:12:34 +0000

Trending Topics



Recently Viewed Topics




© 2015