പിണറായിക്ക് ടി.പി കേസിൽ - TopicsExpress



          

പിണറായിക്ക് ടി.പി കേസിൽ വിലങ്ങു വീഴാതിരിക്കാൻ ഉമ്മൻ‌ചാണ്ടി എന്ന മുഖ്യൻ മാറിയേ ഒക്കൂ...താക്കോൽ സ്ഥാനത്തേക്ക് ആള് മാറി വന്നാലേ പിണറായിക്ക് രക്ഷയുള്ളൂ.....അതിനു പിന്നിൽ നാല് കാശിന് ഉമ്മൻ ചാണ്ടിയെ ഒറ്റു കൊടുക്കുന്ന ജൂതാസുകളായ ചില "നായൻ മാർക്കു" ഈ കളിയിൽ എത്ര തടയും എന്നേ ഇനി അറിയേണ്ടതുള്ളൂ .ചിലർ കേസുകളിൽ നിന്നും തടി ഊരാൻ ദുഫായിൽ പോയി കഷ്ടപ്പെട്ട് പണം പിരിക്കുന്നുണ്ട്.കൊടുക്കുന്ന കോടികൾ എത്ര ?
Posted on: Fri, 21 Jun 2013 11:18:03 +0000

Trending Topics




© 2015