പാരിസിലെ പ്രസിദ്ധമായ - TopicsExpress



          

പാരിസിലെ പ്രസിദ്ധമായ കലാമ്യൂസിയം ആണ് ലൂവ്ര് മ്യൂസിയം. ഫ്രഞ്ച് രാജാക്കന്മാരുടെ മുൻ കൊട്ടാരമായി അറിയപ്പെടുന്ന ഈ മ്യൂസിയതിലാണ് ലിയനർഡോ ഡാവിഞ്ചി യുടെ പ്രശസ്തമായ മോണാലിസ ചിത്രം സൂക്ഷിച്ചിരിക്കുന്നത്.
Posted on: Wed, 24 Dec 2014 17:45:50 +0000

Recently Viewed Topics




© 2015