പറക്കുന്ന ജീവികളിൽ - TopicsExpress



          

പറക്കുന്ന ജീവികളിൽ തേനീച്ച എത്ര ചെറുത്‌ എന്നാൽ അത് ഉത് പാദിപ്പിക്കുന്ന വസ്തു മാധുര്യമുള്ളവയിൽ എത്രയോ ശ്രേഷ്ഠം" (പ്രഭാ 11:3)ജീവിതത്തിൽ ആരെയും വിലകുറച്ച് കാണാതിരിക്കാൻ പരിശ്രമിക്കാം ; കാരണം ദൈവത്തിനു എല്ലാവരും അമൂല്യരും പ്രിയങ്കരു മാണ് ( ഏശ 41,13 ) When the snake is alive it eats ants, when it is dead the ants eat them; thats life. ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളേക്കാൾ ശ്രേ ഷ്ട്ടരായി കരുതട്ടെ ( ഫിലിപ്പി 2,3)
Posted on: Thu, 08 Aug 2013 02:38:41 +0000

Trending Topics



Recently Viewed Topics




© 2015