പറയാതെ വയ്യ എനിക്ക് - TopicsExpress



          

പറയാതെ വയ്യ എനിക്ക് ഇന്നലെ ഉണ്ടായ സങ്കടവും അപമാനവും ഇന്നലെ ഒക്ടോബർ 25 ജിദ്ധയിലെ ഒരു ആതുര ശുശ്രൂഷ് സ്ഥാപനത്തിന്റെ ഓടിടോരിയത്തില് ഒരു അനുസ്മരണ പരിപാടി സംഘടിപ്പിക്കുക യുണ്ടായി ജിദ്ദ യിലെ അറിയപ്പെട്ടിരുന്ന ഒരു നേതാവിന്റെ ജനബാഹുല്യം കൊണ്ടും മറ്റും ഏറെ ശ്രദ്ധ ആകര്ഷിച്ച പരിപാടിയുടെ അധ്യക്ഷ പദവി അലങ്ഘരിച്ചത് ഈ വിനീതനയിരുന്നു ആ അനുസ്മരണ പ്പരിപടിക്ക് ഈ വിനീതന് ഒരു പാട് നേതാക്കളെയും പ്രേവേര്തകരെയും ക്ഷണിച്ചിരുന്നു വളരെ സന്തോഷത്തോടെ കാര്യാ പരിപാടിയിലേക്ക് തുടക്കം കുറിക്കാനായി നിൽക്കുമ്പോൾ എന്റെ സഹപ്രേവേര്തകന്മാര്ർ എന്നെ വിളിച്ചു വളരെ വിഷമതോട് കൂടി ഒരു കാര്യം പറഞു ഈ സ്ഥാപനത്തിന്റെ അട്മിനിസ്ട്രേട്ടൻ മനെജേരും നഹനുല്പ്പെടുന്ന സംഘടനയുടയുടെയും ജിദ്ദ സെന്ട്രേൽ കമ്മിറ്റി ഒരു ജില്ല പ്രസിഡന്റ്‌ അദ്ദേഹം ജോലി ചെയ്യുന്ന സതപന്തിന്റെ ഏറിയ കാമ്മെട്ടി ഭാരവാഹി എന്ന് പറയണ്ട ജിദ്ധയിലെ എല്ലാ ചെറുതും വലുതുമായ സംഘടനകളിൽ എല്ലാം സ്ഥാനവും ഇരിപ്പിടവും ആഗ്രഹിക്കുന്ന ഇയാലക്ക് താല്പര്യമില്ലാത്ത ഒരു വെക്തിയെ ന്ഹനപരിപടിക്ക് വിളിച്ചു അയാള്ക്ക് അനുസ്മരാൻ പ്രഭാഷണം നടത്തുവാനും അവസരം കൊടുക്കും എന്ന് ഇയല്ക്ക് മനസ്സിലായപ്പോള് ഇയാള് എന്റെ സഹപ്രേവേര്തകനോട് പറയുകയുണ്ടായി അവനു അവസരം കൊടുത്താല് ഈ അനുസ്മരണ പരിപാടിക്ക് വേദി നല്കിയത് എനിക്ക് പുനപ്പരിശോധിക്കേണ്ടി വരും എന്ന് ഇതു പറഞ് സഹ പ്രവർത്തകർ എന്നെ സമീപ്പിച്ചു ഈ വിനീതന് ചെകുത്താനും നടുക്കടലിനും ഇടയിലായി എന്ത് ചെയ്യും എന്നറിയാതെ വിഷമിച്ചു പരിപാടി മുടന്ഘിയാൽ അതിന്റെ ഉത്തരവാദിത്തം എന്റെ തലയിൽവരും അനുസ്മരണ പരിപാടി മുടന്ഘിയാല് അത് വലിയ കോളിളക്കം സൃഷ്ട്ടിക്കും അവസാനം ഈ വിനീതനയിട്ടു ഉണ്ടാക്കിയ പ്രശ്നം പരിഹരിക്കനയിട്ടു വിള്ച്ചു വരുത്തിയെ അതിതിയെ കാര്യം പറഞ്ചു മനസ്സിലാക്കി അയാൾ പറഞ്ചു നാണ് കാരണം ഒരു മഹാന്റെ അനുസ്മരണം മുടന്ഘരുത് ന്ഹനു മാരിതരം എന്ന് പറഞ്ഹുകൊണ്ട് അയാള് തിരികെ പോയി ഇത്രയും ഒരു ആത്മാര്തതയുള്ള ഒരു നേതാവിനെ എനിക്ക് ജിദ്ധയില് കാണാൻ കയിന്ഹിട്ടില്ല ഒരു ആത്മാര്തതയുള്ള സംഘടന എന്താണ് എന്നറിയുന്ന നേതാവ് ഇയാളെ കണ്ടു പഠിക്കണം ഈ അട്മിനിസ്ട്രെടർ ഭാരവാഹി ഇയാൾക്ക് സംഘടന പടവമോ സംഘടനയോട് കൂറോ ഇല്ല ഉണ്ടായിരുന്നങ്കിൽ കയിന്ഹ പഞ്ചായത്ത് തിരന്ഹടുപ്പില് ഇയാളുടെ പ്രേതെശത്ത് പാര്ട്ടി സ്ഥാനര്തിക്ക് കോണി ചിന്നതിൽ മത്സരിച്ച സ്ഥര്തിക്കെതിരെ മറ്റു സംഘടനകളുടെ പിന്തുണയോടു കൂടി സൊന്തം മാതാവിനെ മത്സരിപ്പിക്കുംയിരുന്നോ ? അപ്പോൾ മനസ്സിലാക്കാമല്ലോ ഇയാളുടെ സംഘടനയോടുള്ള ബന്ദം ജിദ്ദയിൽ പൊതു ജന ശ്രേഡ്ഃആ അകര്ഷിക്കാൻ വേണ്ടി കപട സ്നേഹം നടിക്കുന്ന ഇയാളെ പ്പോലുല്ലവേർ ഈ സംഘടനക്കു ഗുണം ചെയ്യില്ല ഇവനെ പ്പോലെ ഉള്ളവരെ ഒക്കെ എന്തിനു ചുമക്കണം ഇവനൊക്കെ ഈ സംഘടനക്കു ഒരു കാന്സേരു ആണ് എന്റെ നേതാവിനോട് ആയിരം തവണ ഷമ ചോതിച്ചു നിര്ത്തുന്നു ഇത്രയും പറഞ്ഹില്ലങ്കിൽ ഈ അപമാനം എന്റെ മനസ്സിന്റെ സമനില തന്നെ തെറ്റി എന്ന് വരം
Posted on: Sat, 26 Oct 2013 06:30:03 +0000

Trending Topics



Recently Viewed Topics




© 2015