പലസ്തീനികളുടെ - TopicsExpress



          

പലസ്തീനികളുടെ കൂട്ടക്കൊല എന്ന് നിലവളിച്ചു കൊണ്ട് എഫ് ബി മുഴുവന്‍ കാലങ്ങളായി കറങ്ങി നടക്കുന്ന വീഡിയോ... കുറച്ചു ചെറുപ്പക്കാരെ കുറെ മിളിട്ടരിക്കാര്‍... കുഴി കുത്തി ഇടുന്ന ഈ വീഡിയോ കണ്ടു കരഞ്ഞു നിലവിളിച്ചവര്‍ ഒക്കെ ചമ്മാന്‍ പോകുന്നു.. ഇത് ജോര്‍ദാന്‍ ആര്‍മിയുടെ മിലിറ്റരി ട്രെയിനിംഗ് മാത്രം ആണ്... കാര്യങ്ങള്‍ അറിയാതെ കാര്യസാധ്യത്തിനു നുണകള്‍ പ്രചരിപ്പിക്കുന്നവര്‍ ജയിക്കുന്നു.... നന്മ മനസ്സില്‍ ഉള്ളവര്‍ മണ്ടന്മാര്‍ ആകുന്നു..!! . ORIGINAL വീഡിയോ ലിങ്ക് കൂടെ ചേര്‍ക്കുന്നു. military/video/forces/army-training/jordanian-army-recruit-hardening/662909243001/
Posted on: Fri, 19 Jul 2013 17:15:29 +0000

Trending Topics



Recently Viewed Topics




© 2015