പ്രിയ kpo കൂട്ടുകാരെ - TopicsExpress



          

പ്രിയ kpo കൂട്ടുകാരെ നമ്മുടെ ഈ സ്നേഹത്തണലിലെക്ക് ഒരു വിരുന്നുകാരൻ കൂടി വരവായി.... പുതിയ വിരുന്നുകാരന് കുളത്തൂപ്പുഴയിലോ kpo യിലോ പരിചിത മുഖങ്ങൾ കുറവാണു ആരും പരിചയമില്ലന്ന് തന്നയാണ് പുള്ളിയെ അക്ടിവകാനുള്ള മടിയും സസ്പെന്സ് വെക്കുന്നില്ല പേര് Sujith Suresh S എന്നാണ് സ്ഥലം മാവേലിക്കര ഇപ്പോൾ സൌദിയിലാണ് ജോലി ചെയ്യുന്നത് പ്രായം 22 വയസാണ് ബാക്കിയുള്ള കാര്യങ്ങൾ സുജിത് പറയട്ടെ നിങ്ങൾ ചോതിച് മനസിലാക്കിക്കൊള്ളൂ വെൽക്കം സുജിത് നന്മയുടെ കൊട്ടാരത്തിലേക്ക്
Posted on: Mon, 08 Dec 2014 08:13:52 +0000

Trending Topics



Recently Viewed Topics




© 2015