പ്രേരണ സാന്ത്വന വേദി - TopicsExpress



          

പ്രേരണ സാന്ത്വന വേദി പാലക്കാട്. പ്രേരണ സാന്ത്വന വേദി പറളി യൂണിറ്റിന്റെ ഈ മാസത്തെ അവശ്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം 30/11/2014 പറളി സ്കൂ ളില്‍വെച്ച് നടന്നു. Sreehari(PRERANA)സ്വാഗതം അര്‍പ്പിച്ചു. (പ്രേരണ സാന്ത്വനവേദി പറളി യൂണിറ്റ് കണ്‍വീനര്‍) രാജേശ്വരി ടീച്ചര്‍(Rtd.Teacher,Parli HighSchool) പ്രേരണ പറളി സാന്ത്വനവേദിയുടെ പരിപാടികളെകുറിച്ചും ചെറുവിവരണം നടത്തി. . (പ്രേരണ ഉപദേശക സമിതി അംഗം),Mr.Radhakrisnan(Bhoopathy Steels (Steel Manufacturing Industries State Secretary)ചടങ്ങില്‍ അദ്ധ്യക്ഷനായി. ചടങ്ങ് ഔപചാരികപരമായ ഉത്ഘാടനം മേതില്‍ കൃഷ് സാര്‍ (Nehru Group Of Institution Executiv Director) ചെയ്തു. Mr:Suresh പറളി സ്വദേശി(Social Worker), Mr:Velayudhan mash,(Rtd:Circle Inspector Exise) odanur. Ms:Vasudeva, (Social Worker) Methil santhi teacher (പ്രേരണ സാന്ത്വനവേദി Palakkad യൂണിറ്റ് കണ്‍വീനര്‍) , എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഈ മാസം35 ഭക്ഷ്യ ധാന്യകിറ്റുകളുും 35പുതപ്പുകളും പ്രേരണ സാന്ത്വനവേദി വഴി വിതരണം ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.
Posted on: Sun, 30 Nov 2014 12:03:50 +0000

Trending Topics



Recently Viewed Topics




© 2015