പ്രവാസികള്‍ക്ക് - TopicsExpress



          

പ്രവാസികള്‍ക്ക് ഇടയില്‍ എന്തൊക്കെ ചര്‍ച്ചകളായിരുന്നു..... മന്ത്രിസഭ വീണു മുഖ്യമന്ത്രി രാജിവെച്ചു , കേരളം ചെങ്കടലായി , ഓലക്കെടെയ് മൂട് !!!!!! ...... അവസാനം പവനായി ശവമായി ---- . . . ഇത് ഞങ്ങളെ കൊണ്ട് മാത്രമേ പറ്റു എന്ന് വീമ്ബുവിളി നടത്തിയ സഖാക്കളെയും കണ്ടു... ശരിയാ സഖാവെ ഇങ്ങനെ നടത്തി നാണം കെടാന്‍ നിങ്ങളെ കൊണ്ടേ പറ്റു..... ഇതിപ്പോ എത്രമാത്തേ സമരമാ ഇങ്ങനെ ചീറ്റി പോകുന്നത്...... ആദ്യം ഈജിപ്ടിനേയ് പോലുള്ള രാജ്യങ്ങളെ നോക്കി വിപ്ലവം എന്താണന്നു കണ്ടു പടിക്ക്....------ കൂലിക്ക് ആളെ എടുത്തല്ല വിപ്ലവം നടക്കുന്നത്
Posted on: Tue, 13 Aug 2013 12:47:13 +0000

Recently Viewed Topics




© 2015